---
title: "മുസ്ലിംലീഗ് ദേശീയ ഉപാധ്യക്ഷൻ കെ. സൈനുൽ ആബിദ് മൊകേരിയിൽ  വോട്ട് രേഖപ്പെടുത്തി"
english_title: "Muslim League National Vice President K. Zainul Abid casts his vote in Mokeri"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/352438/muslim-league-national-vice-president-k-zainul-abid-casts-his-vote-in-mokeri"
published_at: "2026-04-09T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d75cb334b44_Untitled-5_copy.jpg"
keywords: []
---

# മുസ്ലിംലീഗ് ദേശീയ ഉപാധ്യക്ഷൻ കെ. സൈനുൽ ആബിദ് മൊകേരിയിൽ  വോട്ട് രേഖപ്പെടുത്തി

> **Lead Summary:** മുസ്ലീലീഗ് ദേശീയ വൈസ് പ്രസിഡൻ്റ് കെ സൈനുൽ ആബിദീൻ മൊകേരി ശിവവിലാസം എൽ പി സ്‌കൂളിൽ വോട്ട് രേഖപെടുത്തി. തുടർ ഭരണത്തിനന്ത്യം കുറിച്ച്കേരളത്തിൽ യു.ഡി എഫ് അധികാരത്തിലേറുമെന്ന് സൈനുൽ ആബിദീൻ പറഞ്ഞു.

## Article Content

മുസ്ലീലീഗ് ദേശീയ വൈസ് പ്രസിഡൻ്റ് കെ സൈനുൽ ആബിദീൻ മൊകേരി ശിവവിലാസം എൽ പി സ്‌കൂളിൽ വോട്ട് രേഖപെടുത്തി. തുടർ ഭരണത്തിനന്ത്യം കുറിച്ച്കേരളത്തിൽ യു.ഡി എഫ് അധികാരത്തിലേറുമെന്ന് സൈനുൽ ആബിദീൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/352438/muslim-league-national-vice-president-k-zainul-abid-casts-his-vote-in-mokeri)