---
title: "കണ്ണടക്കുള്ളിൽ ഒളി ക്യാമറവെച്ച് ബൂത്തിനുള്ളിൽ കയറി'; കാസർഗോഡ് യു ഡി എഫ് ചീഫ് ഏജന്റ് പിടിയിൽ"
english_title: "asaragod UDF chief agent arrested for entering booth with hidden camera inside glasses"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/352408/asaragod-udf-chief-agent-arrested-for-entering-booth-with-hidden-camera-inside-glasses"
published_at: "2026-04-09T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d7427bbd55b_police.1697912334.jpg"
keywords: []
---

# കണ്ണടക്കുള്ളിൽ ഒളി ക്യാമറവെച്ച് ബൂത്തിനുള്ളിൽ കയറി'; കാസർഗോഡ് യു ഡി എഫ് ചീഫ് ഏജന്റ് പിടിയിൽ

> **Lead Summary:** കാസർഗോഡ് ഉദുമയിൽ യു ഡി എഫ് ചീഫ് ഏജന്റ് പിടിയിൽ . കണ്ണടക്കുള്ളിൽ ഒളി ക്യാമറവെച്ച് ബൂത്തിനുള്ളിൽ കയറിയ പി എം ജമാലിനെയാണ് പിടികൂടിയത് . യു ഡി എഫ് സ്ഥാനാർഥി കെ നീലകണ്ഠന്റെ ചീഫ് ഏജന്റാണ് ജമാൽ . വെക്കൽ ഇസ്‌ലാമിയ എൽ പി സ്കൂളിലെ 144 ആം നമ്പർ ബൂത്തിൽ നിന്നാണ് ജമാലിനെ കസ്റ്റഡിയിൽ എടുത്തത് . കാസർഗോട്ടെ പ്രധാന കോൺഗ്രസ് നേതാവ് കൂടിയാണ് പി എം ജമാൽ

## Article Content

കാസർഗോഡ് ഉദുമയിൽ യു ഡി എഫ് ചീഫ് ഏജന്റ് പിടിയിൽ . കണ്ണടക്കുള്ളിൽ ഒളി ക്യാമറവെച്ച് ബൂത്തിനുള്ളിൽ കയറിയ പി എം ജമാലിനെയാണ് പിടികൂടിയത് . യു ഡി എഫ് സ്ഥാനാർഥി കെ നീലകണ്ഠന്റെ ചീഫ് ഏജന്റാണ് ജമാൽ . വെക്കൽ ഇസ്‌ലാമിയ എൽ പി സ്കൂളിലെ 144 ആം നമ്പർ ബൂത്തിൽ നിന്നാണ് ജമാലിനെ കസ്റ്റഡിയിൽ എടുത്തത് . കാസർഗോട്ടെ പ്രധാന കോൺഗ്രസ് നേതാവ് കൂടിയാണ് പി എം ജമാൽ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/352408/asaragod-udf-chief-agent-arrested-for-entering-booth-with-hidden-camera-inside-glasses)