---
title: "സ്പീക്കർ അഡ്വ.എ.എൻ ഷംസീർ വോട്ട് രേഖപ്പെടുത്തി "
english_title: "Speaker Adv. A. N. Shamseer casts his vote."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/352392/speaker-adv-a-n-shamseer-casts-his-vote"
published_at: "2026-04-09T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d73308ebe07_Untitled-3_copy.jpg"
keywords: []
---

# സ്പീക്കർ അഡ്വ.എ.എൻ ഷംസീർ വോട്ട് രേഖപ്പെടുത്തി 

> **Lead Summary:** നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ ഷംസീർ പാറാൽ എൽപി സ്കൂളിൽ ബൂത്ത് 113 ൽ വോട്ട് രേഖപ്പെടുത്തി. ഉമ്മയുടെ സഹോദരങ്ങളോടൊപ്പമെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.

## Article Content

നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ ഷംസീർ പാറാൽ എൽപി സ്കൂളിൽ ബൂത്ത് 113 ൽ വോട്ട് രേഖപ്പെടുത്തി. ഉമ്മയുടെ സഹോദരങ്ങളോടൊപ്പമെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/352392/speaker-adv-a-n-shamseer-casts-his-vote)