---
title: "കൂത്ത്പറമ്പ് മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി ജയന്തി രാജൻ ബത്തേരിയിലും, എൻ ഡി എ സ്ഥാനാർത്ഥി അഡ്വ. വി. ഷിജിലാൽ കുന്നോത്ത് പറമ്പിലും വോട്ട് രേഖപ്പെടുത്തി."
english_title: "UDF candidate Jayanthi Rajan from Koothparamba constituency cast his vote in Bathery and NDA candidate Adv. V. Shijilal cast his vote in Kunnothparambil."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/352371/udf-candidate-jayanthi-rajan-from-koothparamba-constituency-cast-his-vote-in-bathery-and-nda-candidate-adv-v-shijilal-cast-his-vote-in-kunnothparambil"
published_at: "2026-04-09T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d7245d646e5_Untitled-1_copy.jpg"
keywords: []
---

# കൂത്ത്പറമ്പ് മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി ജയന്തി രാജൻ ബത്തേരിയിലും, എൻ ഡി എ സ്ഥാനാർത്ഥി അഡ്വ. വി. ഷിജിലാൽ കുന്നോത്ത് പറമ്പിലും വോട്ട് രേഖപ്പെടുത്തി.

> **Lead Summary:** പാനൂർ : കൂത്ത്പറമ്പ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ജയന്തി രാജൻ വയനാട് ബത്തേരിയിലെ പാമ്പ്ര മരിയനാട് എയ്ഡഡ് ലോവർ പ്രൈമറി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. എൻ ഡി എ സ്ഥാനാർത്ഥി അഡ്വ.വി. ഷിജിലാൽ കുന്നോത്ത് പറമ്പ് സെൻട്രൽ പുത്തൂർ എൽപി സ്കൂളിലും വോട്ട് രേഖപ്പെടുത്തി. ഇത്തവണ കൂത്ത് പറമ്പ് പിടിച്ചെടുക്കുമെന്ന് ജയന്തി രാജനും, ശ്രദ്ധേയ മുന്നേറ്റം കാഴ്ചവെക്കുമെന്ന് ഷിജിലാലും പറഞ്ഞു.

## Article Content

പാനൂർ : കൂത്ത്പറമ്പ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ജയന്തി രാജൻ വയനാട് ബത്തേരിയിലെ പാമ്പ്ര മരിയനാട് എയ്ഡഡ് ലോവർ പ്രൈമറി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. എൻ ഡി എ സ്ഥാനാർത്ഥി അഡ്വ.വി. ഷിജിലാൽ കുന്നോത്ത് പറമ്പ് സെൻട്രൽ പുത്തൂർ എൽപി സ്കൂളിലും വോട്ട് രേഖപ്പെടുത്തി. ഇത്തവണ കൂത്ത് പറമ്പ് പിടിച്ചെടുക്കുമെന്ന് ജയന്തി രാജനും, ശ്രദ്ധേയ മുന്നേറ്റം കാഴ്ചവെക്കുമെന്ന് ഷിജിലാലും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/352371/udf-candidate-jayanthi-rajan-from-koothparamba-constituency-cast-his-vote-in-bathery-and-nda-candidate-adv-v-shijilal-cast-his-vote-in-kunnothparambil)