---
title: "കുട്ടിമാക്കൂലിൽ ഓടിക്കൊണ്ടിരിക്കെ കാറിൽ നിന്നും പുക ; നാട്ടുകാരുടെ ഇടപെടൽ തുണയായി"
english_title: "Smoke from car while driving in Kuttimakul; locals' intervention helped"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/352241/smoke-from-car-while-driving-in-kuttimakul-locals-intervention-helped"
published_at: "2026-04-08T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d618e8c4fa9_Untitled-1_copy.jpg"
keywords: []
---

# കുട്ടിമാക്കൂലിൽ ഓടിക്കൊണ്ടിരിക്കെ കാറിൽ നിന്നും പുക ; നാട്ടുകാരുടെ ഇടപെടൽ തുണയായി

> **Lead Summary:** കുട്ടിമാക്കൂലിൽ ഓടിക്കൊണ്ടിരിക്കെ കാറിൽ നിന്നും പുക ഉയർന്നത് പരിഭ്രാന്തി പരത്തി.കുട്ടികളടക്കമുള്ളവർ കാറിൽ ഉണ്ടായിരുന്നു.

## Article Content

കുട്ടിമാക്കൂലിൽ ഓടിക്കൊണ്ടിരിക്കെ കാറിൽ നിന്നും പുക ഉയർന്നത് പരിഭ്രാന്തി പരത്തി.കുട്ടികളടക്കമുള്ളവർ കാറിൽ ഉണ്ടായിരുന്നു.

കുട്ടിമാക്കൂലിൽ ലോറി ബ്രേക്ക്ഡൗണായതിനെ തുടർന്ന് നാട്ടുകാർ ഗതാഗതം നിയന്ത്രിക്കുമ്പോഴോണ് തലശേരി ഭാഗത്തേക്ക് പോകാനെത്തിയ കാറിന്റെ ബോണറ്റിൽ നിന്നും പുക ഉയർന്നത്. ഉടൻ തന്നെ നാട്ടുകാരുടെ സഹായത്തോടെ കാർ മാറ്റുകയായിരുന്നു. തുടർന്ന് മെക്കാനിക്കിനെ വിളിച്ചുവരുത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/352241/smoke-from-car-while-driving-in-kuttimakul-locals-intervention-helped)