---
title: "യാത്രക്കാർ ശ്രദ്ധിക്കുക ;  കുട്ടിമാക്കൂലിൽ ലോറി ബ്രേക്ക്ഡൗൺ ആയി ;  കോപ്പാലം - തലശേരി റൂട്ടിൽ വൻ ഗതാഗതകുരുക്ക്"
english_title: "Passengers beware; Lorry breaks down in Kuttimakul; Huge traffic jam on Kopalam-Thalassery route"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/352229/passengers-beware-lorry-breaks-down-in-kuttimakul-huge-traffic-jam-on-kopalam-thalassery-route"
published_at: "2026-04-08T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d6070fdb102_Untitled-3_copy.jpg"
keywords: []
---

# യാത്രക്കാർ ശ്രദ്ധിക്കുക ;  കുട്ടിമാക്കൂലിൽ ലോറി ബ്രേക്ക്ഡൗൺ ആയി ;  കോപ്പാലം - തലശേരി റൂട്ടിൽ വൻ ഗതാഗതകുരുക്ക്

> **Lead Summary:** കുട്ടിമാക്കൂലിൽ ലോറി ബ്രേക്ക്ഡൗൺ ആയി . കുട്ടിമാക്കൂൽ ജംഗ്ഷനിൽ തന്നെയാണ് ലോറി കുടുങ്ങിയത്. സെൻസർ കട്ടായതിനാൽ ലോറി ഒരു തരത്തിലും നീക്കാനാവുന്നില്ല.

## Article Content

കുട്ടിമാക്കൂലിൽ ലോറി ബ്രേക്ക്ഡൗൺ ആയി . കുട്ടിമാക്കൂൽ ജംഗ്ഷനിൽ തന്നെയാണ് ലോറി കുടുങ്ങിയത്. സെൻസർ കട്ടായതിനാൽ ലോറി ഒരു തരത്തിലും നീക്കാനാവുന്നില്ല.

ഒരു വശത്തുകൂടി മാത്രമണ് വാഹനങ്ങൾ കടത്തിവിടുന്നത്. ബസുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ റോഡിൽ കുടുങ്ങിയിരിക്കുകയാണ്. ക്രെയിൻ എത്തിച്ച് മാത്രമെ ലോറി നീക്കാനാകൂ. വാഹനങ്ങൾ മറ്റ് വഴി തേടണം

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/352229/passengers-beware-lorry-breaks-down-in-kuttimakul-huge-traffic-jam-on-kopalam-thalassery-route)