---
title: "കൊട്ടിക്കലാശം ;  പാനൂർ പൊലീസ് വലയത്തിൽ, ബൈക്ക് റാലി അനുവദിക്കില്ല"
english_title: "Kotikalasham; Panur police cordon off, bike rally not allowed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/352016/kotikalasham-panur-police-cordon-off-bike-rally-not-allowed"
published_at: "2026-04-07T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d4a25ef1f5a_Untitled-8_copy.jpg"
keywords: []
---

# കൊട്ടിക്കലാശം ;  പാനൂർ പൊലീസ് വലയത്തിൽ, ബൈക്ക് റാലി അനുവദിക്കില്ല

> **Lead Summary:** പാനൂർ: പാനൂർ ടൗണിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം സമാധാനപരമായി നടത്താൻ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗത്തിൽ ധാരണ. എൽ.ഡി.എഫിന് തെക്കെ പാനൂർ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പരിസരത്തും യു.ഡി.എഫിന് കൂത്തുപറമ്പ് റോഡിൽ കോൺഗ്രസ് ഓഫീസ് പരിസരത്തും എൻ.ഡി.എ.യ്ക്ക് പുത്തൂർ റോഡിൽ നഗരസഭാ ഓഫീസ് പരിസരത്തുമാണ് സ്ഥലം അനുവദിച്ചിട്ടുള്ളത്.

## Article Content

പാനൂർ: പാനൂർ ടൗണിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം സമാധാനപരമായി നടത്താൻ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗത്തിൽ ധാരണ. എൽ.ഡി.എഫിന് തെക്കെ പാനൂർ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പരിസരത്തും യു.ഡി.എഫിന് കൂത്തുപറമ്പ് റോഡിൽ കോൺഗ്രസ് ഓഫീസ് പരിസരത്തും എൻ.ഡി.എ.യ്ക്ക് പുത്തൂർ റോഡിൽ നഗരസഭാ ഓഫീസ് പരിസരത്തുമാണ് സ്ഥലം അനുവദിച്ചിട്ടുള്ളത്.

നഗരസഭാ പരിധിക്കുപുറത്തുള്ള പ്രചാരണ വാഹനങ്ങൾ ടൗണിൽ പ്രവേശിക്കരുത്. സ്റ്റേഷൻപരിധിയിൽ ബൈക്ക്റാലി അനുവദിക്കില്ല. സി.ഐ. പി.കെ.ജിതേഷ് അധ്യക്ഷത വഹിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/352016/kotikalasham-panur-police-cordon-off-bike-rally-not-allowed)