---
title: "കണ്ണൂർ ജില്ലയിലും പടക്ക കടകൾക്ക് നിരോധനം ; ബീവറേജുകൾ ഇന്ന്  വൈകീട്ട് 6 മുതൽ അടച്ചിടണം"
english_title: "Ban on firecracker shops in Kannur district; Beverage shops to remain closed from 6 pm today"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/351984/ban-on-firecracker-shops-in-kannur-district-beverage-shops-to-remain-closed-from-6-pm-today"
published_at: "2026-04-07T10:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d48cf880e45_69d34a5f86525_Untitled-7_copy.jpg"
keywords: []
---

# കണ്ണൂർ ജില്ലയിലും പടക്ക കടകൾക്ക് നിരോധനം ; ബീവറേജുകൾ ഇന്ന്  വൈകീട്ട് 6 മുതൽ അടച്ചിടണം

> **Lead Summary:** കണ്ണൂർ ജില്ലയിലും പടക്ക കടകൾക്ക് നിരോധനം പടക്കകടകൾ ഏപ്രിൽ 7 മുതൽ 10 വരെ അടച്ചിടണം.നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുൻകരുതൽ നിർദേശം കണക്കിലെടുത്ത് കണ്ണൂർ ജില്ലയിലെ പടക്കകടകൾ ഏപ്രിൽ 7 മുതൽ 10 വരെ അടച്ചിടണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കളക്ടറുമായ അരുൺ കെ വിജയൻ അറിയിച്ചു.

## Article Content

കണ്ണൂർ ജില്ലയിലും പടക്ക കടകൾക്ക് നിരോധനം പടക്കകടകൾ ഏപ്രിൽ 7 മുതൽ 10 വരെ അടച്ചിടണം.നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുൻകരുതൽ നിർദേശം കണക്കിലെടുത്ത് കണ്ണൂർ ജില്ലയിലെ പടക്കകടകൾ ഏപ്രിൽ 7 മുതൽ 10 വരെ അടച്ചിടണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കളക്ടറുമായ അരുൺ കെ വിജയൻ അറിയിച്ചു.

നിരോധനാജഞയും മദ്യനിരോധനവും.ഇതുകൂടാതെ പരസ്യ പ്രചാരണം അവസാനിക്കുന്ന ഏപ്രിൽ 7 വൈകുന്നേരം 6 മുതൽ പ്രഖ്യാപിത രീതിയിലുള്ള നിരോധനാജഞയും മദ്യനിരോധനവും ജില്ലയിൽ നിലവിൽ വരും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/351984/ban-on-firecracker-shops-in-kannur-district-beverage-shops-to-remain-closed-from-6-pm-today)