---
title: "പൊയിലൂരിൽ രണ്ടരവയസുകാരനടക്കം  കുട്ടികൾക്ക് തെരുവുനായയുടെ കടിയേറ്റു"
english_title: "Children, including a two-and-a-half-year-old, were bitten by a stray dog ​​in Poilur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/351246/children-including-a-two-and-a-half-year-old-were-bitten-by-a-stray-dog-in-poilur"
published_at: "2026-04-03T10:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cf4366c1581_Untitled-3_copy.jpg"
keywords: []
---

# പൊയിലൂരിൽ രണ്ടരവയസുകാരനടക്കം  കുട്ടികൾക്ക് തെരുവുനായയുടെ കടിയേറ്റു

> **Lead Summary:** പൊയിലൂർ: പൊയിലൂർ സെൻട്രൽ പൊയിലൂർ പുല്ലായിത്തോട്ടിൽ രണ്ടരവയസ്സുകാരനും, 15-കാരിക്കും തെരുവുനായയുടെ കടിയേറ്റു. തയ്യുള്ളതിൽ പ്രജസിന്റെയും ശിശിരയുടെയും മകൻ എസ‌ിൻ യാൻ, വാതുപ്രവന്റവിട സിദ്ദിഖിന്റെയും ഷമീനയടെയും മകൾ ഫാത്തിമ എന്നിവ രെയാണ് നായ കടിച്ചത്.മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാണ്

## Article Content

പൊയിലൂർ: പൊയിലൂർ സെൻട്രൽ പൊയിലൂർ പുല്ലായിത്തോട്ടിൽ രണ്ടരവയസ്സുകാരനും, 15-കാരിക്കും തെരുവുനായയുടെ കടിയേറ്റു. തയ്യുള്ളതിൽ പ്രജസിന്റെയും ശിശിരയുടെയും മകൻ എസ‌ിൻ യാൻ, വാതുപ്രവന്റവിട സിദ്ദിഖിന്റെയും ഷമീനയടെയും മകൾ ഫാത്തിമ എന്നിവ രെയാണ് നായ കടിച്ചത്.മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാണ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/351246/children-including-a-two-and-a-half-year-old-were-bitten-by-a-stray-dog-in-poilur)