---
title: "കരിയാട് നമ്പ്യാർസ്  യു .പി  സ്‌കൂൾ @ 100 ; ശതാബ്ദിയാഘോഷത്തിന് തുടക്കം"
english_title: "Kariyad Nambiar's UP School @ 100; Centenary celebrations begin"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/351242/kariyad-nambiars-up-school-100-centenary-celebrations-begin"
published_at: "2026-04-03T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cf3d279c3fb_Untitled-4_copy.jpg"
keywords: []
---

# കരിയാട് നമ്പ്യാർസ്  യു .പി  സ്‌കൂൾ @ 100 ; ശതാബ്ദിയാഘോഷത്തിന് തുടക്കം

> **Lead Summary:** കരിയാടിൻ്റെ അക്ഷര ചരിത്രത്തിൽ 100 വർഷം തികഞ്ഞ് പ്രൗഡിയോടെ മുന്നേറുന്ന കരിയാട് നമ്പ്യാർസ് യു.പി സ്‌കൂളിൻ്റെ ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി നടന്ന പരിപാടി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലറും പൂർവ്വ വിദ്യാർത്ഥിയുമായ ഡോ. കെ. കെ . എൻ കുറുപ്പ് ഉദ്ഘാടനം ചെയ്തു . സാഹിത്യകാരനും പ്രഭാഷകനുമായ ബിജു കാവിൽ മുഖ്യതിഥിയായി. സി . എം . ഗീത അധ്യക്ഷയായി. പി. ജാഫർ സ്വാഗതം പറഞ്ഞു . കെ.രേഖ റിപ്പോർട്ട് അവതരിപ്പിച്ചു . എൻ.സി . ആർ സുധാകരൻ എൻഡോവ്മെൻ്റെ വിതരണം നടത്തി .

## Article Content

കരിയാടിൻ്റെ അക്ഷര ചരിത്രത്തിൽ 100 വർഷം തികഞ്ഞ് പ്രൗഡിയോടെ മുന്നേറുന്ന കരിയാട് നമ്പ്യാർസ് യു.പി സ്‌കൂളിൻ്റെ ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി നടന്ന പരിപാടി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലറും പൂർവ്വ വിദ്യാർത്ഥിയുമായ ഡോ. കെ. കെ . എൻ കുറുപ്പ് ഉദ്ഘാടനം ചെയ്തു . സാഹിത്യകാരനും പ്രഭാഷകനുമായ ബിജു കാവിൽ മുഖ്യതിഥിയായി. സി . എം . ഗീത അധ്യക്ഷയായി. പി. ജാഫർ സ്വാഗതം പറഞ്ഞു . കെ.രേഖ റിപ്പോർട്ട് അവതരിപ്പിച്ചു . എൻ.സി . ആർ സുധാകരൻ എൻഡോവ്മെൻ്റെ വിതരണം നടത്തി .

ഇ . എം . വിനോദ് ,ശ്രീമതി ജിജിന , എൻ . സി . ടി വിജയ കുമാർ ,എം.കെ . മുരളീധരൻ ,തൃപ്‌തി വിജയകുമാർ

കെ.കെ . ഭരതൻ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/351242/kariyad-nambiars-up-school-100-centenary-celebrations-begin)