---
title: "രമേശ് പറമ്പത്തിനായി നാളെ  മാഹിയിൽ മുനവ്വറലി ശിഹാബ് തങ്ങളുടെ റോഡ് ഷോ"
english_title: "Munavvarali Shihab Thangal's road show in Mahe tomorrow for Ramesh Parambam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/350873/munavvarali-shihab-thangals-road-show-in-mahe-tomorrow-for-ramesh-parambam"
published_at: "2026-04-01T08:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cc8fdb01b48_Untitled-2_copy.jpg"
keywords: []
---

# രമേശ് പറമ്പത്തിനായി നാളെ  മാഹിയിൽ മുനവ്വറലി ശിഹാബ് തങ്ങളുടെ റോഡ് ഷോ

> **Lead Summary:** മാഹി നിയോജക മണ്ഡലം മതേതര പുരോഗമന സഖ്യം സ്ഥാനാർത്ഥി രമേശ് പറമ്പത്തിന്റെ പ്രചരണാർത്ഥം റോഡ് ഷോ ഏപ്രിൽ 2 ന് . ഉച്ചക്ക് രണ്ടുമണിക്ക്മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിമുനവ്വറലി ശിഹാബ് തങ്ങൾ പങ്കെടുക്കും. മാഹിപഴയ പോസ്റ്റോഫീസ് മുതൽ പൂഴിത്തല വരെയായിരിക്കും റോഡ് ഷോ നടക്കുക.

## Article Content

മാഹി നിയോജക മണ്ഡലം മതേതര പുരോഗമന സഖ്യം സ്ഥാനാർത്ഥി രമേശ് പറമ്പത്തിന്റെ പ്രചരണാർത്ഥം റോഡ് ഷോ ഏപ്രിൽ 2 ന് . ഉച്ചക്ക് രണ്ടുമണിക്ക്മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിമുനവ്വറലി ശിഹാബ് തങ്ങൾ പങ്കെടുക്കും. മാഹിപഴയ പോസ്റ്റോഫീസ് മുതൽ പൂഴിത്തല വരെയായിരിക്കും റോഡ് ഷോ നടക്കുക.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/350873/munavvarali-shihab-thangals-road-show-in-mahe-tomorrow-for-ramesh-parambam)