---
title: "ദേശീയ അധ്യക്ഷനെത്തും ; എൻ.ഡി.എ മഹാറാലി നാളെ  പാനൂരിൽ"
english_title: "National President to attend; NDA Maharally to be held in Panur tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/350762/national-president-to-attend-nda-maharally-to-be-held-in-panur-tomorrow"
published_at: "2026-03-31T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cb7e5fa83b1_Untitled-5_copy.jpg"
keywords: []
---

# ദേശീയ അധ്യക്ഷനെത്തും ; എൻ.ഡി.എ മഹാറാലി നാളെ  പാനൂരിൽ

> **Lead Summary:** പാനൂർ : എൻ ഡി എ കൂത്തുപറമ്പ് നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ. വി. ഷിജിലാലിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ബിജെപി അഖിലേന്ത്യാ അദ്ധ്യക്ഷൻ നിതിൻ നബിൻ ബുധനാഴ്ച വൈകുന്നേരം 3:30 ന് പാനൂരിൽ റോഡ് ഷോയിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

പാനൂർ : എൻ ഡി എ കൂത്തുപറമ്പ് നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ. വി. ഷിജിലാലിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ബിജെപി അഖിലേന്ത്യാ അദ്ധ്യക്ഷൻ നിതിൻ നബിൻ ബുധനാഴ്ച വൈകുന്നേരം 3:30 ന് പാനൂരിൽ റോഡ് ഷോയിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വൈകുന്നേരം 3:30 ന് എലാങ്കോട് വൈദ്യർപീടികയിൽ നിന്നും ആയിരങ്ങൾ പങ്കെടുക്കുന്ന റോഡ് ഷോ പാനൂർ ടൗൺ വഴി 4:30 ന് ഗുരുസന്നിധി ഗ്രൗണ്ടിൽ എത്തിച്ചേരും. സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് ദേശീയ അദ്ധ്യക്ഷൻ സംസാരിക്കുന്നതായിരിക്കും. മറ്റു പ്രമുഖ നേതാക്കളും യോഗത്തിൽ സംബന്ധിക്കും. വാർത്താ സമ്മേളനത്തിൽ

പി. സത്യപ്രകാശൻ മാസ്റ്റർ,വി. പി. സുരേന്ദ്രൻ മാസ്റ്റർ,സി. കെ. കുഞ്ഞിക്കണ്ണൻ മാസ്റ്റർ,കെ. സി. വി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/350762/national-president-to-attend-nda-maharally-to-be-held-in-panur-tomorrow)