---
title: "പ്രഭാത നടത്തം തുടർന്ന് കൂത്ത്പറമ്പ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പി.കെ. പ്രവീൺ"
english_title: "Koothparamba constituency LDF candidate PK Praveen after morning walk"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/350740/koothparamba-constituency-ldf-candidate-pk-praveen-after-morning-walk"
published_at: "2026-03-31T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cb643418879_Untitled-1_copy.jpg"
keywords: []
---

# പ്രഭാത നടത്തം തുടർന്ന് കൂത്ത്പറമ്പ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പി.കെ. പ്രവീൺ

> **Lead Summary:** എൽഡിഎഫ് കൂത്തുപറമ്പ് നിയോജകമണ്ഡലം സ്ഥാനാർഥി പി.കെ.പ്രവീൺ ഇന്ന് രാവിലെ കിണവക്കലിൽ യുവതീ യുവാക്കൾക്കൊപ്പം പ്രഭാതനടത്തം സംഘടിപ്പിച്ചു. പുറക്കളം മുതൽ കിണവക്കൽ മെട്ട വരെ നടത്തിയ പരിപാടിയിൽ കുട്ടികളും യുവതി യുവാക്കളും മുതിർന്നവരുമായി നൂറോളം പേർ പ്രഭാത നടത്തത്തിന്റെ ഭാഗമായി.

## Article Content

എൽഡിഎഫ് കൂത്തുപറമ്പ് നിയോജകമണ്ഡലം സ്ഥാനാർഥി പി.കെ.പ്രവീൺ ഇന്ന് രാവിലെ കിണവക്കലിൽ യുവതീ യുവാക്കൾക്കൊപ്പം പ്രഭാതനടത്തം സംഘടിപ്പിച്ചു. പുറക്കളം മുതൽ കിണവക്കൽ മെട്ട വരെ നടത്തിയ പരിപാടിയിൽ കുട്ടികളും യുവതി യുവാക്കളും മുതിർന്നവരുമായി നൂറോളം പേർ പ്രഭാത നടത്തത്തിന്റെ ഭാഗമായി.

കോട്ടയം പഞ്ചായത്ത് പ്രസിഡൻ്റ് ആതിര, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് സി.രാജീവൻ, കെ.മനോഹരൻ, പി.ചന്ദ്രൻ, അഷറഫ് ചെമ്പിലാലി, എം. ദാസൻ, എം.പ്രമീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/350740/koothparamba-constituency-ldf-candidate-pk-praveen-after-morning-walk)