---
title: "മാഹിയിൽ മോണിംഗ് വാക്ക് വിത്ത് വക്കീൽ ക്യാമ്പയിൻ നടത്തി"
english_title: "Morning Walk with Lawyers campaign held in Mahe"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/350562/morning-walk-with-lawyers-campaign-held-in-mahe"
published_at: "2026-03-30T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ca0f57c0748_Untitled-10_copy.jpg"
keywords: []
---

# മാഹിയിൽ മോണിംഗ് വാക്ക് വിത്ത് വക്കീൽ ക്യാമ്പയിൻ നടത്തി

> **Lead Summary:** മാഹി മണ്ഡലം എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടി.അശോക് കുമാർ കാലത്ത് 6 മണിക്ക് മാഹി മഞ്ചക്കൽ ബോട്ട് പരിസരത്ത് മോർണിംഗ് വോക്ക് വിത്ത് വക്കീൽ ക്യാമ്പയിൻ നടത്തി.

## Article Content

മാഹി മണ്ഡലം എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടി.അശോക് കുമാർ കാലത്ത് 6 മണിക്ക് മാഹി മഞ്ചക്കൽ ബോട്ട് പരിസരത്ത് മോർണിംഗ് വോക്ക് വിത്ത് വക്കീൽ ക്യാമ്പയിൻ നടത്തി.

ബോട്ട് ഹൗസ് പരിസരത്തു നിന്ന് ആരംഭിച്ച് വോക്കവേ വഴി വളവിൽ കടപ്പുറം സമാപിച്ചു. വക്കിലിനോടൊപ്പം കെ.പി. നൗഷാദ്, യു.ടി. സതീശൻ, വി.രഞ്ചിന, ജിനോഷ് ബഷീർ, കെ.എ.ആർപി. റംഷി, വസന്ത്,സന്ദിപ്, റിയാസ് പി.പി എന്നിവരടക്കം നിരവധിയാളുകൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/350562/morning-walk-with-lawyers-campaign-held-in-mahe)