---
title: "ഓശാന പെരുന്നാൾ ദിനത്തിൽ മാഹി ബസലിക്കയിൽ വോട്ട് അഭ്യർത്ഥിച്ച് രമേശ് പറമ്പത്ത്"
english_title: "Ramesh Parambath solicits votes at Mahe Basilica on Oshana Festival"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/350554/ramesh-parambath-solicits-votes-at-mahe-basilica-on-oshana-festival"
published_at: "2026-03-30T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ca0c849c596_Untitled-5_copy.jpg"
keywords: []
---

# ഓശാന പെരുന്നാൾ ദിനത്തിൽ മാഹി ബസലിക്കയിൽ വോട്ട് അഭ്യർത്ഥിച്ച് രമേശ് പറമ്പത്ത്

> **Lead Summary:** ക്രൈസ്തവ ലോകം ഓശാന ഞായർ ആഘോഷിച്ച വേളയിൽ മാഹി സെന്റ് തെരേസാസ് ബസലിക്കയിൽ വോട്ട് അഭ്യർത്ഥിച്ച് ഐക്യ മതേതര പുരോഗമന സഖ്യം സ്ഥാനാർത്ഥി രമേശ് പറമ്പത്ത് .

## Article Content

ക്രൈസ്തവ ലോകം ഓശാന ഞായർ ആഘോഷിച്ച വേളയിൽ മാഹി സെന്റ് തെരേസാസ് ബസലിക്കയിൽ വോട്ട് അഭ്യർത്ഥിച്ച് ഐക്യ മതേതര പുരോഗമന സഖ്യം സ്ഥാനാർത്ഥി രമേശ് പറമ്പത്ത് .

രാവിലെ പള്ളിയിൽ നടന്ന കുരുത്തോല പെരുന്നാൾ ശുശ്രൂഷകളിൽ പങ്കുചേരാൻ എത്തിയ വിശ്വാസികളെ നേരിൽ കണ്ട് അദ്ദേഹം പിന്തുണ തേടി.ബസലിക്കയുടെ മുന്നിലും പരിസരത്തുമായി ഒത്തുകൂടിയ വോട്ടർമാരോട് വോട്ടഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/350554/ramesh-parambath-solicits-votes-at-mahe-basilica-on-oshana-festival)