---
title: "പാനൂരിലെ ടെമ്പോ ഡ്രൈവർ ഗോപാലൻ അന്തരിച്ചു."
english_title: "Tempo driver Gopalan from Panur passed away."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/350500/tempo-driver-gopalan-from-panur-passed-away"
published_at: "2026-03-29T22:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c95665a62e6_Untitled-1_copy.jpg"
keywords: []
---

# പാനൂരിലെ ടെമ്പോ ഡ്രൈവർ ഗോപാലൻ അന്തരിച്ചു.

> **Lead Summary:** പാനൂർ : എലാങ്കോട് വൈദ്യർ പീടികയിലെകല്ലുകൊത്തിയപറമ്പത്ത് ഗോപാലൻ അന്തരിച്ചു. പാനൂരിലെ ടെമ്പോ ഡ്രൈവറാണ്. പരേതയായ രോഹിണിയാണ് ഭാര്യ. മക്കൾ ; ഗിനീഷ് (ഡ്രൈവർ), രേഷ്മ. മരുമകൻ : ജിഷാദ് (അരയാക്കൂൽ)

## Article Content

പാനൂർ : എലാങ്കോട് വൈദ്യർ പീടികയിലെകല്ലുകൊത്തിയപറമ്പത്ത് ഗോപാലൻ അന്തരിച്ചു. പാനൂരിലെ ടെമ്പോ ഡ്രൈവറാണ്. പരേതയായ രോഹിണിയാണ് ഭാര്യ. മക്കൾ ; ഗിനീഷ് (ഡ്രൈവർ), രേഷ്മ. മരുമകൻ : ജിഷാദ് (അരയാക്കൂൽ)

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/350500/tempo-driver-gopalan-from-panur-passed-away)