---
title: "കടവത്തൂർ വെസ്റ്റ് യുപി സ്കൂൾ 99 ആം വാർഷികവും യാത്ര അയപ്പ് സമ്മേളനവും വിവിധ പരിപാടികളോടെ നടന്നു."
english_title: "The 99th anniversary and farewell gathering of Kadavathur West UP School was held with various programs."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/350339/the-99th-anniversary-and-farewell-gathering-of-kadavathur-west-up-school-was-held-with-various-programs"
published_at: "2026-03-28T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c7eef4b7b44_Untitled-1_copy.jpg"
keywords: []
---

# കടവത്തൂർ വെസ്റ്റ് യുപി സ്കൂൾ 99 ആം വാർഷികവും യാത്ര അയപ്പ് സമ്മേളനവും വിവിധ പരിപാടികളോടെ നടന്നു.

> **Lead Summary:** കടവത്തൂർ: കടവത്തൂർ വെസ്റ്റ് യുപി സ്കൂൾ 99 ആം വാർഷികവും യാത്ര അയപ്പ് സമ്മേളനവും വിവിധ പരിപാടികളോടെ നടന്നു.യാത്ര അയപ്പ് സമ്മേളനം കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ നിധിൻ രാജ് ഐ പി എസ് നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ഗഫൂർ മൂലശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ സെർവിസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകരായ പ്രധാനധ്യാപകൻ മുഹമ്മദ്‌ ഫാറൂഖ്മാസ്റ്റർ, ഉറുദു

## Article Content

കടവത്തൂർ: കടവത്തൂർ വെസ്റ്റ് യുപി സ്കൂൾ 99 ആം വാർഷികവും യാത്ര അയപ്പ് സമ്മേളനവും വിവിധ പരിപാടികളോടെ നടന്നു.യാത്ര അയപ്പ് സമ്മേളനം കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ നിധിൻ രാജ് ഐ പി എസ് നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ഗഫൂർ മൂലശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ സെർവിസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകരായ പ്രധാനധ്യാപകൻ മുഹമ്മദ്‌ ഫാറൂഖ്മാസ്റ്റർ, ഉറുദു

അദ്ധ്യാപകൻ കെ.യാക്കൂബ് മാസ്റ്റർ എന്നിവർക്കുള്ള ഉപഹാര സമർപ്പണം എൻ ഐ എസ് പ്രസിഡന്റ്‌ മുഹമ്മദ്‌ അഷ്‌റഫ്‌ മാസ്റ്റർ നിർവഹിച്ചു.7ആം ക്ലാസിലെ ഏറ്റവുംമികച്ച കുട്ടികൾക്കുള്ള പുരസ്‌കാരം ആയശദ റഹ്മത് മെമോറിയൽ ഉപഹാരവും ക്യാഷ് അവാർഡും ഡോക്ടർ കെ.അബൂബക്കർ നിർവഹിച്ചു..ബ്ലോക്ക് മെമ്പർ എപി മുനീറ മുഹമ്മദ്‌,തെക്കെയിൽ സകീന്ന,അബ്ദുന്നാസർ,ഖാലിദ് സുല്ലമി,നുഫൈസ,കെ.അബൂബക്കർ,അബ്ദുള്ള കാവ്ക്കുന്നുമ്മൽ,മുഹമ്മദ്‌ റിഫാൻ,എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ഇബ്രാഹിം മാസ്റ്റർ സ്വാഗതവും അനന്ത നാരായണൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/350339/the-99th-anniversary-and-farewell-gathering-of-kadavathur-west-up-school-was-held-with-various-programs)