---
title: "മാഹിയിൽ എൻ.ഡി.എ ഓഫീസ് ഉദ്ഘാടനം ചെയ്തു"
english_title: "NDA office inaugurated in Mahe"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/350260/nda-office-inaugurated-in-mahe"
published_at: "2026-03-28T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c79364a2767_Untitled-10_copy.jpg"
keywords: []
---

# മാഹിയിൽ എൻ.ഡി.എ ഓഫീസ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** മാഹി: മാഹിയിൽ എൻ.ഡി.എയുടെ പുതിയ മണ്ഡലം ഓഫീസ് മാഹി മണ്ഡലം പ്രഭാരി ദുരൈ ഗണേഷ് ഉദ്ഘാടനം ചെയ്തു. എൻ.ഡി.എ സ്ഥാനാർത്ഥിയായ എ. ദിനേശൻ, മണ്ഡലം പ്രസിഡന്റ് പ്രബീഷ് കുമാർ, മഗ്‌നീഷ് മഠത്തിൽ, തൃജേഷ് എം,പ്രദീപൻ ഞള്ളി, ശശി മാവുള്ളതിൽ, ശിവദാസ് മാഹി,എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

## Article Content

മാഹി: മാഹിയിൽ എൻ.ഡി.എയുടെ പുതിയ മണ്ഡലം ഓഫീസ് മാഹി മണ്ഡലം പ്രഭാരി ദുരൈ ഗണേഷ് ഉദ്ഘാടനം ചെയ്തു. എൻ.ഡി.എ സ്ഥാനാർത്ഥിയായ എ. ദിനേശൻ, മണ്ഡലം പ്രസിഡന്റ് പ്രബീഷ് കുമാർ, മഗ്‌നീഷ് മഠത്തിൽ, തൃജേഷ് എം,പ്രദീപൻ ഞള്ളി, ശശി മാവുള്ളതിൽ, ശിവദാസ് മാഹി,എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായാണ് പുതിയ ഓഫീസ് ആരംഭിച്ചതെന്ന് നേതാക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/350260/nda-office-inaugurated-in-mahe)