---
title: "നടന്ന് നടന്ന് പി.കെ പ്രവീൺ  ജനഹൃദയങ്ങളിലേക്ക്"
english_title: "PK Praveen walks into the hearts of the people"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/350188/pk-praveen-walks-into-the-hearts-of-the-people"
published_at: "2026-03-28T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c768e67c795_Untitled-2_copy.jpg"
keywords: []
---

# നടന്ന് നടന്ന് പി.കെ പ്രവീൺ  ജനഹൃദയങ്ങളിലേക്ക്

> **Lead Summary:** എൽ.ഡി.എഫ് കൂത്തുപറമ്പ് മണ്ഡലം തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി പ്രഭാത യാത്ര നടത്തി. പെരിങ്ങത്തൂർ മുതൽ മേക്കുന്ന് വരെയാണ് യുവജനങ്ങൾക്കൊപ്പം സ്ഥാനാർത്ഥി പി.കെ.പ്രവീൺ പ്രഭാത യാത്ര നടത്തിയത്കഴിഞ്ഞ ദിവസങ്ങളിൽ പാനൂർ, കൂത്തുപറമ്പ് ടൗണുകളിലും പ്രഭാത യാത്ര നടത്തിയിരുന്നു.

## Article Content

എൽ.ഡി.എഫ് കൂത്തുപറമ്പ് മണ്ഡലം തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി പ്രഭാത യാത്ര നടത്തി. പെരിങ്ങത്തൂർ മുതൽ മേക്കുന്ന് വരെയാണ് യുവജനങ്ങൾക്കൊപ്പം സ്ഥാനാർത്ഥി പി.കെ.പ്രവീൺ പ്രഭാത യാത്ര നടത്തിയത്കഴിഞ്ഞ ദിവസങ്ങളിൽ പാനൂർ, കൂത്തുപറമ്പ് ടൗണുകളിലും പ്രഭാത യാത്ര നടത്തിയിരുന്നു.

പാനൂർ നഗരസഭാ കൗൺസിലർമാരായ സി.റീന, ദീപ വി.ജി., വി.പി.അശ്വിനി, വി.വി.ഷഫീഖ്, ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ. അനൂപ്, വി.പി.പ്രേമകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.നാളെ രാവിലെ പാറാട് ടൗണിലും പ്രഭാത യാത്ര നടക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/350188/pk-praveen-walks-into-the-hearts-of-the-people)