---
title: "ആവേശമായി കാരായിയുടെ വാക്ക് & ടാക്ക്"
english_title: "Karai's enthusiastic speech & talk"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/350177/karais-enthusiastic-speech-talk"
published_at: "2026-03-28T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c765bdd8c16_Untitled-1_copy.jpg"
keywords: []
---

# ആവേശമായി കാരായിയുടെ വാക്ക് & ടാക്ക്

> **Lead Summary:** തലശ്ശേരി നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി കാരായി രാജന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കതിരൂരിൽ വാക്ക് ആൻഡ് ടോക്ക് വിത്ത്‌ കാൻഡിഡേറ്റ് പരിപാടി സംഘടിപ്പിച്ചു.രാവിലെ 7 മണിയോടെ കതിരൂർ ഇ എം സ്റ്റേഡിയത്തിൽ നിന്നും ആരംഭിച്ച് ബാങ്ക് ടർഫിൽ സമാപിച്ചു. എൽ ഡി എഫ് നേതാക്കളായ എം സി പവിത്രൻ,പി പി സനിൽ,പി സുരേഷ് ബാബു ,പി അജിത്ത്,ശ്രീജിത്ത്‌ ചോയൻ എന്നിവർ പങ്കെടുത്തു.

## Article Content

തലശ്ശേരി നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി കാരായി രാജന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കതിരൂരിൽ വാക്ക് ആൻഡ് ടോക്ക് വിത്ത്‌ കാൻഡിഡേറ്റ് പരിപാടി സംഘടിപ്പിച്ചു.രാവിലെ 7 മണിയോടെ കതിരൂർ ഇ എം സ്റ്റേഡിയത്തിൽ നിന്നും ആരംഭിച്ച് ബാങ്ക് ടർഫിൽ സമാപിച്ചു. എൽ ഡി എഫ് നേതാക്കളായ എം സി പവിത്രൻ,പി പി സനിൽ,പി സുരേഷ് ബാബു ,പി അജിത്ത്,ശ്രീജിത്ത്‌ ചോയൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/350177/karais-enthusiastic-speech-talk)