---
title: "പരിയാരത്ത് ലോറിയും സ്കൂട്ടിയും കൂട്ടിയിടിച്ചു ; അധ്യാപികക്കും, മകനും പരിക്ക്"
english_title: "Lorry and scooter collide in Pariyarat; Teacher and son injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/350037/lorry-and-scooter-collide-in-pariyarat-teacher-and-son-injured"
published_at: "2026-03-27T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c641127d4a9_Untitled-7_copy.jpg"
keywords: []
---

# പരിയാരത്ത് ലോറിയും സ്കൂട്ടിയും കൂട്ടിയിടിച്ചു ; അധ്യാപികക്കും, മകനും പരിക്ക്

> **Lead Summary:** പരിയാരം അലക്യം പാലം സ്റ്റോപ്പിന് സമീപം ലോറിയും സ്കൂട്ടിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക് . അലക്യംപാലം ഉർസ്ലിൻ സ്കൂൾ അധ്യാപികഹൈമവതി ഇവരുടെ മകൻ എന്നിവർക്കാണ് പരിക്കേറ്റത്.

## Article Content

പരിയാരം അലക്യം പാലം സ്റ്റോപ്പിന് സമീപം ലോറിയും സ്കൂട്ടിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക് . അലക്യംപാലം ഉർസ്ലിൻ സ്കൂൾ അധ്യാപികഹൈമവതി ഇവരുടെ മകൻ എന്നിവർക്കാണ് പരിക്കേറ്റത്.

ഹൈമാവതിയെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലെക്ക് കൊണ്ടു പോയി മകൻ നാരണൻ (19)നെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/350037/lorry-and-scooter-collide-in-pariyarat-teacher-and-son-injured)