---
title: "പെരിങ്ങത്തൂർ സ്വദേശി ചെന്നൈയിൽ നിര്യാതനായി"
english_title: "A native of Peringathur passed away in Chennai."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/350002/a-native-of-peringathur-passed-away-in-chennai"
published_at: "2026-03-27T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c620be718e5_Untitled-3_copy.jpg"
keywords: []
---

# പെരിങ്ങത്തൂർ സ്വദേശി ചെന്നൈയിൽ നിര്യാതനായി

> **Lead Summary:** പെരിങ്ങത്തൂർ: പ്രമുഖ കുടുംബാംഗവും ചെന്നൈയിലെ ബിസിനസ്സുകാരനുമായ പുല്ലൂക്കര വരിക്കോളിക്കണ്ടിയിൽ കിഴക്കുമ്പ്രത്ത് കുഞ്ഞിമ്മൂസ്സ ഹാജിയെന്ന ഐജി മൂസ്സക്ക ചെന്നൈയിൽ അന്തരിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു.

## Article Content

പെരിങ്ങത്തൂർ: പ്രമുഖ കുടുംബാംഗവും ചെന്നൈയിലെ ബിസിനസ്സുകാരനുമായ പുല്ലൂക്കര വരിക്കോളിക്കണ്ടിയിൽ കിഴക്കുമ്പ്രത്ത് കുഞ്ഞിമ്മൂസ്സ ഹാജിയെന്ന ഐജി മൂസ്സക്ക ചെന്നൈയിൽ അന്തരിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു.

പരേതനായ കിഴക്കുമ്പ്രത്ത് മമ്മത് ഹാജിയുടെയുംപരേതയായ വരിക്കോളിക്കണ്ടിയിൽ അണ്ടത്തോടൻ കുഞ്ഞിപ്പാത്തു ഹജ്ജുമ്മയുടെയും മകനാണ്.ഭാര്യ: നഫീസ്സ ഹജ്ജുമ്മ (കതിരൂർ).മക്കൾ:അഷ്ക്കർ(യു.എ.ഇ), അഫ്ത്തരി, ഫെമിന.

മരുമക്കൾ : ഡോ. അബ്ദുൾ റസാഖ് (കണ്ണൂർ), സിദ്ധീഖ് (കോഡൂർ ,മലപ്പുറം), സജ്ന (കണ്ണൂർ).

സഹോദരങ്ങൾ: കിഴക്കുമ്പ്രത്ത് ഉമ്മർ ഹാജി, മൊയ്തീൻ ഹാജി, കുഞ്ഞബ്ദുള്ള ഹാജി, കുഞ്ഞയിശു ഹജ്ജുമ്മ ,പരേതരായ കിഴക്കുമ്പ്രത്ത് ഉസ്മാൻ ഹാജി, ഇബ്രാഹിം ഹാജി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/350002/a-native-of-peringathur-passed-away-in-chennai)