---
title: "കല്ലിക്കണ്ടി എൻ എ എം കോളേജിൽ സന്ദർശനം നടത്തി കൂത്ത്പറമ്പ് മണ്ഡലം  എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.കെ പ്രവീൺ."
english_title: "LDF candidate for Koothparamba constituency PK Praveen visited Kallikandy NAM College."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/349859/ldf-candidate-for-koothparamba-constituency-pk-praveen-visited-kallikandy-nam-college"
published_at: "2026-03-26T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c4fd13df254_Untitled-1_copy.jpg"
keywords: []
---

# കല്ലിക്കണ്ടി എൻ എ എം കോളേജിൽ സന്ദർശനം നടത്തി കൂത്ത്പറമ്പ് മണ്ഡലം  എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.കെ പ്രവീൺ.

> **Lead Summary:** പാനൂർ : കല്ലിക്കണ്ടി എൻ എ എം കോളേജിൽ സന്ദർശനം നടത്തി കൂത്ത്പറമ്പ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.കെ പ്രവീൺ.വ്യാഴാഴ്ച രാവിലെയാണ് സ്ഥാനാർത്ഥിയും, എൽഡിഎഫ് നേതാക്കളും കോളേജിലെത്തിയത്

## Article Content

പാനൂർ : കല്ലിക്കണ്ടി എൻ എ എം കോളേജിൽ സന്ദർശനം നടത്തി കൂത്ത്പറമ്പ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.കെ പ്രവീൺ.വ്യാഴാഴ്ച രാവിലെയാണ് സ്ഥാനാർത്ഥിയും, എൽഡിഎഫ് നേതാക്കളും കോളേജിലെത്തിയത്

കൂത്തുപറമ്പ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.കെ.പ്രവീണാണ് വ്യാഴാഴ് കോളേജിലെത്തിയത്.പ്രിൻസിപ്പാൾ എ.പി.ഷമീറും, , മാനേജ്മെൻറ് പ്രതിനിധികളും, വിദ്യാർത്ഥികളും ചേർന്ന് സ്ഥാനാർത്ഥിയെ സ്വീകരിച്ചു.

എൽ.ഡി.എഫ് നേതാക്കളായ എ.രാഘവൻ, സി.കെ.ബി തിലകൻ, ഗ്രാമ പഞ്ചായത്തംഗം അജയൻ, സജീന്ദ്രൻ പാലത്തായി എന്നിവർക്കൊപ്പമെത്തിയ സ്ഥാനാർത്ഥി വോട്ടഭ്യർത്ഥന നടത്തി അല്പസമയം ചെലവഴിച്ചതിനു ശേഷമാണ് തിരിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/349859/ldf-candidate-for-koothparamba-constituency-pk-praveen-visited-kallikandy-nam-college)