---
title: "തളിപ്പറമ്പിൽ വാഹന പരിശോധനയ്ക്കിടെ 3 ലിറ്റർ മാഹി മദ്യവുമായി യുവാവ് പിടിയിൽ"
english_title: "Youth arrested with 3 liters of Mahe liquor during vehicle check in Taliparamba"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/349659/youth-arrested-with-3-liters-of-mahe-liquor-during-vehicle-check-in-taliparamba"
published_at: "2026-03-25T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c3b0b05da91_Untitled-5_copy.jpg"
keywords: []
---

# തളിപ്പറമ്പിൽ വാഹന പരിശോധനയ്ക്കിടെ 3 ലിറ്റർ മാഹി മദ്യവുമായി യുവാവ് പിടിയിൽ

> **Lead Summary:** തളിപ്പറമ്പ്: വാഹന പരിശോധനയ്ക്കിടെ അനധികൃത മദ്യവുമായി യുവാവ് പിടിയിലായി. കോഴിക്കോട് നടുവന്നൂർ സ്വദേശി മുഹമ്മദ് ഷിബിൻ ആണ് ഇന്ന് കുപ്പത്ത് വെച്ച് ലോറിയിൽ കടത്തുകയായിരുന്ന 3 ലിറ്റർ പോണ്ടിച്ചേരി മദ്യവുമായി പിടിയിലായത്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടത്തിയ വാഹന പരിശോധനയിൽ എസ് എസ് ടി ഉദ്യോഗസ്ഥനായ രാജീവൻ കെ, ജി എ എസ് ഐ സയ്യിദ് എന്നിവർ ഉണ്ടായിരുന്നു.

## Article Content

തളിപ്പറമ്പ്: വാഹന പരിശോധനയ്ക്കിടെ അനധികൃത മദ്യവുമായി യുവാവ് പിടിയിലായി. കോഴിക്കോട് നടുവന്നൂർ സ്വദേശി മുഹമ്മദ് ഷിബിൻ ആണ് ഇന്ന് കുപ്പത്ത് വെച്ച് ലോറിയിൽ കടത്തുകയായിരുന്ന 3 ലിറ്റർ പോണ്ടിച്ചേരി മദ്യവുമായി പിടിയിലായത്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടത്തിയ വാഹന പരിശോധനയിൽ എസ് എസ് ടി ഉദ്യോഗസ്ഥനായ രാജീവൻ കെ, ജി എ എസ് ഐ സയ്യിദ് എന്നിവർ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/349659/youth-arrested-with-3-liters-of-mahe-liquor-during-vehicle-check-in-taliparamba)