---
title: "ബംഗ്ളൂരു വാഹനാപകടം ; അഴിയൂരിലെ ആദിത്യക്കും, റഷീദിനും കണ്ണീർ പൂക്കൾ"
english_title: "Bengaluru road accident; Tears and flowers for Aditya and Rasheed of Azhiyur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/349359/bengaluru-road-accident-tears-and-flowers-for-aditya-and-rasheed-of-azhiyur"
published_at: "2026-03-24T08:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c1fcf237a97_Untitled-2_copy.jpg"
keywords: []
---

# ബംഗ്ളൂരു വാഹനാപകടം ; അഴിയൂരിലെ ആദിത്യക്കും, റഷീദിനും കണ്ണീർ പൂക്കൾ

> **Lead Summary:** ബംഗളൂരുവിൽ സ്വകാര്യ ബസ് ഡിവൈഡറിൽ ഇടിച്ചു കയറിയുണ്ടായ സ്വകാര്യ ബസ്സപകടത്തിൽ മരിച്ച അഴിയൂർ സ്വദേശികളായ ആദിത്യ സുരേഷ് , പള്ളിത്താഴ പാലക്കൂൽ എ.കെ റഷീദ് എന്നിവർക്ക് കണ്ണീർ യാത്രാമൊഴി. അഴിയൂർ ചിറക്ക് സമീപം എടക്കുടി സുരേഷിന്റെയും, പ്രണിതയുടെയും ഏക മകനാണ് ആദിത്യ. ജോലി ആവശ്യാർത്ഥം ബെംഗളൂരിലേക്ക് പോകും വഴിയാണ് അപകടം. അഴിയൂർ പള്ളിത്താഴ പാലക്കുൽ എ.കെ റഷീദ് എ.കെ. ആണ് മരണപ്പെട്ടത്.

## Article Content

ബംഗളൂരുവിൽ സ്വകാര്യ ബസ് ഡിവൈഡറിൽ ഇടിച്ചു കയറിയുണ്ടായ സ്വകാര്യ ബസ്സപകടത്തിൽ മരിച്ച അഴിയൂർ സ്വദേശികളായ ആദിത്യ സുരേഷ് , പള്ളിത്താഴ പാലക്കൂൽ എ.കെ റഷീദ് എന്നിവർക്ക് കണ്ണീർ യാത്രാമൊഴി. അഴിയൂർ ചിറക്ക് സമീപം എടക്കുടി സുരേഷിന്റെയും, പ്രണിതയുടെയും ഏക മകനാണ് ആദിത്യ. ജോലി ആവശ്യാർത്ഥം ബെംഗളൂരിലേക്ക് പോകും വഴിയാണ് അപകടം. അഴിയൂർ പള്ളിത്താഴ പാലക്കുൽ എ.കെ റഷീദ് എ.കെ. ആണ് മരണപ്പെട്ടത്.

ഭാര്യ: ശബാന (ചൊക്ലി).മക്കൾ: ജൂബിൽ, നാസിമി, ഫാത്തിമത്തുൽ നിയ, ഹസറ.സഹോദരങ്ങൾ: റഫീക്ക്, ഷക്കിരി, നൗഫൽ, സീനത്ത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/349359/bengaluru-road-accident-tears-and-flowers-for-aditya-and-rasheed-of-azhiyur)