---
title: "നാളെ പന്തക്കലിലും, മൂലക്കടവിലും വൈദ്യൂതി മുടങ്ങും"
english_title: "Power outage in Panthakal and Mulakkadav tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/349335/power-outage-in-panthakal-and-mulakkadav-tomorrow"
published_at: "2026-03-23T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c16007a0382_Untitled-5_copy.jpg"
keywords: []
---

# നാളെ പന്തക്കലിലും, മൂലക്കടവിലും വൈദ്യൂതി മുടങ്ങും

> **Lead Summary:** ഹൈ ടെൻഷൻ ലൈനിൽ ലൈൻ ക്ലിയറൻസ് പ്രവർത്തി നടക്കുന്നതിനാൽ നാളെ പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിൽ വരുന്ന മുന്നങ്ങാടി, ഇടയിൽ പിടിക, പുല്ലമ്പിൽ റോഡ്, പന്തക്കൽ, പടിക്കോത്ത് റോഡ്, വായനശാല, കുന്നുമ്മൽ പാലം, പന്തോകൂലോത്ത്, മോട്ടേമ്മൽ, മൂലക്കടവ് എന്നി പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് വൈദ്യുതി വകുപ്പ് അധികൃതർ അറിയിച്ചു. ഉപഭോക്താക്കൾ മുൻ കരുതൽ നടപടികൾ സ്വീകരിക്കണം.

## Article Content

ഹൈ ടെൻഷൻ ലൈനിൽ ലൈൻ ക്ലിയറൻസ് പ്രവർത്തി നടക്കുന്നതിനാൽ നാളെ പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിൽ വരുന്ന മുന്നങ്ങാടി, ഇടയിൽ പിടിക, പുല്ലമ്പിൽ റോഡ്, പന്തക്കൽ, പടിക്കോത്ത് റോഡ്, വായനശാല, കുന്നുമ്മൽ പാലം, പന്തോകൂലോത്ത്, മോട്ടേമ്മൽ, മൂലക്കടവ് എന്നി പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് വൈദ്യുതി വകുപ്പ് അധികൃതർ അറിയിച്ചു. ഉപഭോക്താക്കൾ മുൻ കരുതൽ നടപടികൾ സ്വീകരിക്കണം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/349335/power-outage-in-panthakal-and-mulakkadav-tomorrow)