---
title: "സത്യൻ കേളോത്ത് പുതുചേരി പ്രദേശ് സംസ്ഥാന കോൺഗ്രസ്സ് ജനറൽ  സിക്രട്ടറി"
english_title: "Sathyan Kelot Puducherry Pradesh State Congress General Secretary"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/349277/sathyan-kelot-puducherry-pradesh-state-congress-general-secretary"
published_at: "2026-03-23T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c10dc46d3f3_Untitled-2_copy.jpg"
keywords: []
---

# സത്യൻ കേളോത്ത് പുതുചേരി പ്രദേശ് സംസ്ഥാന കോൺഗ്രസ്സ് ജനറൽ  സിക്രട്ടറി

> **Lead Summary:** പുതുച്ചേരി പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ സംസ്ഥാന ജനറൽ സിക്രട്ടറിയായി മാഹിയിൽ നിന്നും സത്യൻ കേളോത്തിനെനിയമിച്ചതായി പുതുച്ചേരി പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് വി.വൈദ്യലിംഗം എം.പി അറിയിച്ചു.

## Article Content

പുതുച്ചേരി പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ സംസ്ഥാന ജനറൽ സിക്രട്ടറിയായി മാഹിയിൽ നിന്നും സത്യൻ കേളോത്തിനെനിയമിച്ചതായി പുതുച്ചേരി പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് വി.വൈദ്യലിംഗം എം.പി അറിയിച്ചു.

മാഹി ചാലക്കര സ്വദേശിയായ സത്യൻ കേളോത്ത് നിലവിൽ മാഹി ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സിക്രട്ടറിയും പ്രിയദർശിനി ട്രസ്റ്റ് ചെയർമാനുമാണ്. പുതുച്ചേരി സംസ്ഥാന യൂത്ത് കോൺഗ്രസ്സ് ജനറൽ സിക്രട്ടറി, മാഹി മുൻസിപ്പാൽ കൗൺസിലർ എന്നി നിലകളിൽ സേവനമനുഷ്ടിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/349277/sathyan-kelot-puducherry-pradesh-state-congress-general-secretary)