---
title: "കൂത്തുപറമ്പ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ജയന്തി രാജൻ  നാമ നിർദ്ദേശപത്രിക സമർപ്പിച്ചു "
english_title: "UDF candidate Jayanthi Rajan from Koothuparamba constituency submits nomination papers"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/349275/udf-candidate-jayanthi-rajan-from-koothuparamba-constituency-submits-nomination-papers"
published_at: "2026-03-23T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c10c9c3cc51_Untitled-1_copy.jpg"
keywords: []
---

# കൂത്തുപറമ്പ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ജയന്തി രാജൻ  നാമ നിർദ്ദേശപത്രിക സമർപ്പിച്ചു 

> **Lead Summary:** പാനൂർ : കൂത്തുപറമ്പ് മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി ജയന്തി രാജൻ കണ്ണൂർ കലക്ട്രേറ്റിൽഇക്കണോമിക്സ്& സ്റ്റാറ്റസ്സ്റ്റിക്സ്

## Article Content

പാനൂർ : കൂത്തുപറമ്പ് മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി ജയന്തി രാജൻ കണ്ണൂർ കലക്ട്രേറ്റിൽഇക്കണോമിക്സ്& സ്റ്റാറ്റസ്സ്റ്റിക്സ്

വകുപ്പ് ഡപ്പ്യൂട്ടി ഡയറക്ടർ പി. ഷീന മുമ്പാകെ നാമ നിർദേശ പത്രിക സമർപ്പിച്ചു.പൊട്ടങ്കണ്ടി അബ്ദുല്ല,വി സുരേന്ദ്രൻ മാസ്റ്റർ,

മഹമൂദ് കടവത്തൂർ, ടി. പി. മുസ്തഫ, സി. കെ. മുഹമ്മദലി,പി. പി. എ. സലാം,പി. പി. എ. ഹമീദ്,വി. നാസർ മാസ്റ്റർ

പി. കെ. ഷാഹുൽ ഹമീദ്,സന്തോഷ് കണ്ണം വെള്ളി,ഹരിദാസ് മോകേരി,എൻ. എ. റഫീഖ്,ടി. മഹറൂഫ്,എം. സി. അതുൽ,

കെ. പി.രാമചന്ദ്രൻ മാസ്റ്റർ,ലോഹിതാഷൻ,സി. വി.എ. ജലീൽ,എന്നിവർ ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/349275/udf-candidate-jayanthi-rajan-from-koothuparamba-constituency-submits-nomination-papers)