---
title: "തലശേരി നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി കെ.പി. സാജു നാമനിർദ്ദേശപത്രിക സമർപ്പിച്ചു"
english_title: "Thalassery constituency UDF candidate K.P. Saju filed his nomination papers"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/349028/thalassery-constituency-udf-candidate-kp-saju-filed-his-nomination-papers"
published_at: "2026-03-21T19:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bea1530df04_Untitled-3_copy.jpg"
keywords: []
---

# തലശേരി നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി കെ.പി. സാജു നാമനിർദ്ദേശപത്രിക സമർപ്പിച്ചു

> **Lead Summary:** തലശേരി നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി കെ.പി. സാജു നാമനിർദ്ദേശപത്രിക സമർപ്പിച്ചു.

## Article Content

തലശേരി നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി കെ.പി. സാജു നാമനിർദ്ദേശപത്രിക സമർപ്പിച്ചു.

വരണാധികാരി കൂടിയായ തലശേരി സബ്ബ് കലക്ടർ കാർത്തിക് പാണിഗ്രാഹി മുൻപാകെയാണ് പത്രിക സമർപ്പിച്ചത്.

യുഡിഎഫ് നേതാക്കളായ എം.പി അരവിന്ദാക്ഷൻ , എ.കെ. ആബൂട്ടി ഹാജി,രാധാകൃഷ്ണൻ അഡ്വ. ഷുഹൈബ് തങ്ങൾ എന്നിവരും കൂടെയുണ്ടായിരുന്നുപ്രകടനമായെത്തിയാണ് നാമനിർദ്ദേശ പത്രിക നൽകിയത്നിരവധി പ്രവർത്തകരും പ്രകടനത്തിൽ പങ്കാളികളായി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/349028/thalassery-constituency-udf-candidate-kp-saju-filed-his-nomination-papers)