---
title: "എറണാകുളത്ത് ഒരു കുടുംബത്തിലെ 3 കുട്ടികൾ ഉൾപ്പടെ  അഞ്ചു പേർ  വീടിനുള്ളിൽ മരിച്ച നിലയിൽ ;  അന്വേഷണം തുടങ്ങി"
english_title: "Five members of a family found dead inside their house in Ernakulam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/348904/five-members-of-a-family-found-dead-inside-their-house-in-ernakulam"
published_at: "2026-03-21T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69be3a1108a55_Untitled-5_copy.jpg"
keywords: []
---

# എറണാകുളത്ത് ഒരു കുടുംബത്തിലെ 3 കുട്ടികൾ ഉൾപ്പടെ  അഞ്ചു പേർ  വീടിനുള്ളിൽ മരിച്ച നിലയിൽ ;  അന്വേഷണം തുടങ്ങി

> **Lead Summary:** എറണാകുളം വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരണപ്പെട്ടത്. മരിച്ചവർ അമ്മയും മകളും മകളുടെ മൂന്ന് മക്കളുമാണെന്നാണ് പ്രാഥമിക വിവരം.

## Article Content

എറണാകുളം വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരണപ്പെട്ടത്. മരിച്ചവർ അമ്മയും മകളും മകളുടെ മൂന്ന് മക്കളുമാണെന്നാണ് പ്രാഥമിക വിവരം.

ചികിത്സാ ആവശ്യങ്ങൾക്കായി എറണാകുളത്ത് എത്തിയ ഇവർ വടുതലയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. മരണകാരണം വ്യക്തമല്ലെന്നും സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/348904/five-members-of-a-family-found-dead-inside-their-house-in-ernakulam)