---
title: "പേരാവൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ ഇന്ന് നാമനിർദേശ പത്രിക നൽകും"
english_title: "LDF candidate from Peravoor KK Shailaja will file his nomination papers today"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/348892/ldf-candidate-from-peravoor-kk-shailaja-will-file-his-nomination-papers-today"
published_at: "2026-03-21T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69be2d975d5d6_Untitled-3_copy.jpg"
keywords: []
---

# പേരാവൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ ഇന്ന് നാമനിർദേശ പത്രിക നൽകും

> **Lead Summary:** പേരാവൂർ നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി കെ.കെ ശൈലജ ഇന്ന് രാവിലെ 11ന് നാമനിർദേശ പത്രിക സമർപ്പിക്കും. ഇരിട്ടി താലൂക്ക് ഓഫീസിൽ വരണാധികാരിക്ക് മുമ്പാകെയാണ് പത്രിക നൽകുക.

## Article Content

പേരാവൂർ നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി കെ.കെ ശൈലജ ഇന്ന് രാവിലെ 11ന് നാമനിർദേശ പത്രിക സമർപ്പിക്കും. ഇരിട്ടി താലൂക്ക് ഓഫീസിൽ വരണാധികാരിക്ക് മുമ്പാകെയാണ് പത്രിക നൽകുക.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/348892/ldf-candidate-from-peravoor-kk-shailaja-will-file-his-nomination-papers-today)