---
title: "കൂത്ത്പറമ്പ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പി.കെ പ്രവീൺ നാളെ നാമനിർദേശ പത്രിക നൽകും."
english_title: "LDF candidate for Koothparamba constituency PK Praveen will file his nomination tomorrow."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/348839/ldf-candidate-for-koothparamba-constituency-pk-praveen-will-file-his-nomination-tomorrow"
published_at: "2026-03-20T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bd701698496_Untitled-4_copy.jpg"
keywords: []
---

# കൂത്ത്പറമ്പ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പി.കെ പ്രവീൺ നാളെ നാമനിർദേശ പത്രിക നൽകും.

> **Lead Summary:** ശനിയാഴ്ച രാവിലെ 8 മണിക്ക് പുത്തൂരിലെ പി.ആർ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനനടത്തിയ ശേഷമാണ് നാമനിർദേശ പത്രിക സമർപ്പിക്കുക. രാഷ്ട്രീയ ഗുരു കെ.പി മോഹനൻ, എൽഡിഎഫ് നേതാക്കൾ എന്നിവർക്കൊപ്പം കണ്ണൂരിലെത്തിയാണ് നാമനിർദേശ പത്രിക നൽകുക.

## Article Content

ശനിയാഴ്ച രാവിലെ 8 മണിക്ക് പുത്തൂരിലെ പി.ആർ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനനടത്തിയ ശേഷമാണ് നാമനിർദേശ പത്രിക സമർപ്പിക്കുക. രാഷ്ട്രീയ ഗുരു കെ.പി മോഹനൻ, എൽഡിഎഫ് നേതാക്കൾ എന്നിവർക്കൊപ്പം കണ്ണൂരിലെത്തിയാണ് നാമനിർദേശ പത്രിക നൽകുക.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/348839/ldf-candidate-for-koothparamba-constituency-pk-praveen-will-file-his-nomination-tomorrow)