---
title: "ചെണ്ടയാട് സലഫി മസ്ജിദിൽ ഈദ് ഗാഹ് സംഘടിപ്പിച്ചു. സ്ത്രീകളടക്കം നിരവധി വിശ്വാസികൾ ഈദ് ഗാഹിൽ പങ്കെടുത്തു."
english_title: "An Eid Gah was organized at the Chendayad Salafi Mosque. Many believers, including women, attended the Eid Gah."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/348765/an-eid-gah-was-organized-at-the-chendayad-salafi-mosque-many-believers-including-women-attended-the-eid-gah"
published_at: "2026-03-20T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bd052ee0573_Untitled-2_copy.jpg"
keywords: []
---

# ചെണ്ടയാട് സലഫി മസ്ജിദിൽ ഈദ് ഗാഹ് സംഘടിപ്പിച്ചു. സ്ത്രീകളടക്കം നിരവധി വിശ്വാസികൾ ഈദ് ഗാഹിൽ പങ്കെടുത്തു.

> **Lead Summary:** ചെണ്ടയാട്: ചെണ്ടയാട് സലഫി മസ്ജിദിൽ ഈദ് ഗാഹ് സംഘടിപ്പിച്ചു. സ്ത്രീകളടക്കം നിരവധി വിശ്വാസികൾ ഈദ് ഗാഹിൽ പങ്കെടുത്തു.

## Article Content

ചെണ്ടയാട്: ചെണ്ടയാട് സലഫി മസ്ജിദിൽ ഈദ് ഗാഹ് സംഘടിപ്പിച്ചു. സ്ത്രീകളടക്കം നിരവധി വിശ്വാസികൾ ഈദ് ഗാഹിൽ പങ്കെടുത്തു.

ഫാസിൽ അൽ ഹിക്മി പ്രാർത്ഥനക്ക് നേതൃത്വം നൽകി. തുടർന്ന് അദ്ദേഹം ഉദ്ബോദന പ്രസംഗം നടത്തി. വിദ്യാർത്ഥികളായ ഈസാ മുസ്തഫ,അബ്ദുള്ള ബിൻ ഷാനവാസ്, ലിസ ലെഹക് എന്നിവരെ സി കെ വി അബ്ദുള്ള,

കല്ലിൽ അഹമ്മദ് ഹാജി, മുഹമ്മദ് കാരായി യൂസഫ് കാരായി എന്നിവർ ഉപഹാരം നൽകി ആദരിച്ചു. മധുര പലഹാര വിതരണവും നടത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/348765/an-eid-gah-was-organized-at-the-chendayad-salafi-mosque-many-believers-including-women-attended-the-eid-gah)