---
title: "കൂത്ത്പറമ്പിൽ അഡ്വ.വി.ഷിജിലാലും,തലശേരിയിൽ ഒ.നിധീഷും എൻഡിഎ സ്ഥാനാർത്ഥികൾ"
english_title: "Adv. V. Shijilal and O. Nidheesh are the NDA candidates in Koothparambil and Thalassery respectively."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/348569/adv-v-shijilal-and-o-nidheesh-are-the-nda-candidates-in-koothparambil-and-thalassery-respectively"
published_at: "2026-03-19T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bb9c42a34cd_Untitled-4_copy.jpg"
keywords: []
---

# കൂത്ത്പറമ്പിൽ അഡ്വ.വി.ഷിജിലാലും,തലശേരിയിൽ ഒ.നിധീഷും എൻഡിഎ സ്ഥാനാർത്ഥികൾ

> **Lead Summary:** എൻഡിഎ രണ്ടാം ഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കൂത്ത്പറമ്പിൽ അഡ്വ.വി.ഷിജിലാലും, തലശേരിയിൽ ഒ. നിധീഷുമാണ് സ്ഥാനാർത്ഥികൾ. എം എൽ അശ്വിനി കാസർകോടും, അഡ്വ.ബി. ഗോപാലകൃഷ്ണൻ ഗുരുവായൂരും, കുമ്മനം രാജശേഖരൻ ആറന്മുളയിലും, ഡോ. റോബിൻ രാധാകൃഷ്ണൻ കുണ്ടറയിലും മത്സരിക്കും.

## Article Content

എൻഡിഎ രണ്ടാം ഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കൂത്ത്പറമ്പിൽ അഡ്വ.വി.ഷിജിലാലും, തലശേരിയിൽ ഒ. നിധീഷുമാണ് സ്ഥാനാർത്ഥികൾ. എം എൽ അശ്വിനി കാസർകോടും, അഡ്വ.ബി. ഗോപാലകൃഷ്ണൻ ഗുരുവായൂരും, കുമ്മനം രാജശേഖരൻ ആറന്മുളയിലും, ഡോ. റോബിൻ രാധാകൃഷ്ണൻ കുണ്ടറയിലും മത്സരിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/348569/adv-v-shijilal-and-o-nidheesh-are-the-nda-candidates-in-koothparambil-and-thalassery-respectively)