---
title: "പത്രിക സമർപ്പിച്ച്  അങ്കത്തട്ടിലിറങ്ങി 'ക്യാപ്റ്റൻ'"
english_title: "Captain' lands on the podium after submitting his nomination"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/348555/captain-lands-on-the-podium-after-submitting-his-nomination"
published_at: "2026-03-19T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bb944c02db7_Untitled-3_copy.jpg"
keywords: []
---

# പത്രിക സമർപ്പിച്ച്  അങ്കത്തട്ടിലിറങ്ങി 'ക്യാപ്റ്റൻ'

> **Lead Summary:** ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു. തലശ്ശേരി ജില്ലാ രജിസ്ട്രാർ സച്ചിൻ കൃഷ്ണൻ കെ എ എസ് മുൻപാകെയാണ് അല്പ സമയം മുമ്പ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്‌പത്രിക സമർപ്പിച്ച് അങ്കത്തട്ടിലിറങ്ങി 'ക്യാപ്റ്റൻ'

## Article Content

ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു. തലശ്ശേരി ജില്ലാ രജിസ്ട്രാർ സച്ചിൻ കൃഷ്ണൻ കെ എ എസ് മുൻപാകെയാണ് അല്പ സമയം മുമ്പ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്‌പത്രിക സമർപ്പിച്ച് അങ്കത്തട്ടിലിറങ്ങി 'ക്യാപ്റ്റൻ'

ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു. തലശ്ശേരി ജില്ലാ രജിസ്ട്രാർ സച്ചിൻ കൃഷ്ണൻ കെ എ എസ് മുൻപാകെയാണ് അല്പ സമയം മുമ്പ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്, സി എൻ ചന്ദ്രൻ, ഇ.പി ജയരാജൻ, പി.ശശി എന്നിവർക്കൊപ്പമെത്തിയാണ് മുഖ്യമന്ത്രി കൂടിയായ പിണറായി പത്രിക സമർപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/348555/captain-lands-on-the-podium-after-submitting-his-nomination)