---
title: "കോഴിക്കോട് താമരശേരിയിൽ  മതിലിൽ നിന്നും വീണ് യുവാവ് മരിച്ചു"
english_title: "A young man died after falling from a wall in Thamarassery, Kozhikode."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/348552/a-young-man-died-after-falling-from-a-wall-in-thamarassery-kozhikode"
published_at: "2026-03-19T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bb906942b44_69bb5c2c62f09_DEATH.jpg"
keywords: []
---

# കോഴിക്കോട് താമരശേരിയിൽ  മതിലിൽ നിന്നും വീണ് യുവാവ് മരിച്ചു

> **Lead Summary:** കോഴിക്കോട് താമരശ്ശേരിയിൽ വീടിനു മുന്നിലെ മതിലിൽ നിന്നും വീണ് യുവാവ് മരിച്ചു. അമ്പായത്തോട് സ്വദേശി അബ്ദുൽ നാസറാണ് മരിച്ചത് .

## Article Content

കോഴിക്കോട് താമരശ്ശേരിയിൽ വീടിനു മുന്നിലെ മതിലിൽ നിന്നും വീണ് യുവാവ് മരിച്ചു. അമ്പായത്തോട് സ്വദേശി അബ്ദുൽ നാസറാണ് മരിച്ചത് .

മാനസിക വെല്ലുവിളി നേരിടുന്നയാളാണ് അബ്ദുൽ നാസർ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/348552/a-young-man-died-after-falling-from-a-wall-in-thamarassery-kozhikode)