---
title: "മട്ടന്നൂരിൽ സ്വകാര്യ ബസിടിച്ച്  സ്‌കൂട്ടർ യാത്രക്കാരിയായ  അധ്യാപികക്ക് ദാരുണാന്ത്യം"
english_title: "Teacher, who was riding a scooter, dies after being hit by a private bus in Mattannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/348031/teacher-who-was-riding-a-scooter-dies-after-being-hit-by-a-private-bus-in-mattannur"
published_at: "2026-03-16T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b7c3243063f_Untitled-8_copy.jpg"
keywords: []
---

# മട്ടന്നൂരിൽ സ്വകാര്യ ബസിടിച്ച്  സ്‌കൂട്ടർ യാത്രക്കാരിയായ  അധ്യാപികക്ക് ദാരുണാന്ത്യം

> **Lead Summary:** മട്ടന്നൂർ: മട്ടന്നൂർ നഗരത്തിൽ സ്വകാര്യ ബസ് സ്‌കൂട്ടറിൽ ഇടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം. മട്ടന്നൂർ ശങ്കര വിദ്യാപീഠം സ്കൂൾ അധ്യാപിക മുണ്ടോറപ്പൊയിൽ സ്വദേശിനി റീഷ യാണ് മരിച്ചത്.

## Article Content

മട്ടന്നൂർ: മട്ടന്നൂർ നഗരത്തിൽ സ്വകാര്യ ബസ് സ്‌കൂട്ടറിൽ ഇടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം. മട്ടന്നൂർ ശങ്കര വിദ്യാപീഠം സ്കൂൾ അധ്യാപിക മുണ്ടോറപ്പൊയിൽ സ്വദേശിനി റീഷ യാണ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/348031/teacher-who-was-riding-a-scooter-dies-after-being-hit-by-a-private-bus-in-mattannur)