---
title: "കൂറ്റേരി മഞ്ചാംകുന്ന്  റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "Kooteri Manjamkunnu Road inaugurated"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/347750/kooteri-manjamkunnu-road-inaugurated"
published_at: "2026-03-14T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b585181ff5e_Untitled-1_copy.jpg"
keywords: []
---

# കൂറ്റേരി മഞ്ചാംകുന്ന്  റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** പാനൂർ നഗരസഭ കൂറ്റേരി വാർഡിലെ മഞ്ചാംകുന്ന് റോഡ് നഗരസഭ ചെയർപേർസൺ നൗഷത്ത് കൂടത്തിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് കൗൺസിലർ കെ.പി. സാവിത്രി അധ്യക്ഷത വഹിച്ചു. ടി കെ രാജേഷ്, മുരളി വടക്കയിൽ എന്നിവർ പ്രസംഗിച്ചു.

## Article Content

പാനൂർ നഗരസഭ കൂറ്റേരി വാർഡിലെ മഞ്ചാംകുന്ന് റോഡ് നഗരസഭ ചെയർപേർസൺ നൗഷത്ത് കൂടത്തിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് കൗൺസിലർ കെ.പി. സാവിത്രി അധ്യക്ഷത വഹിച്ചു. ടി കെ രാജേഷ്, മുരളി വടക്കയിൽ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/347750/kooteri-manjamkunnu-road-inaugurated)