---
title: "കരുനാഗപ്പള്ളിയിൽ പട്ടാപ്പകൽ ഗുണ്ടാ നേതാവിനെ ബന്ധുക്കളുടെ മുന്നിലിട്ട്  വെട്ടിക്കൊന്നു ; അക്രമം സ്റ്റേഷനിൽ നിന്നും മടങ്ങി വരവെ"
english_title: "Gang leader hacked to death in broad daylight in Karunagappally in front of relatives; The incident took place while he was returning from the station."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/347642/gang-leader-hacked-to-death-in-broad-daylight-in-karunagappally-in-front-of-relatives-the-incident-took-place-while-he-was-returning-from-the-station"
published_at: "2026-03-14T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b50df2eda65_Untitled-1_copy.jpg"
keywords: []
---

# കരുനാഗപ്പള്ളിയിൽ പട്ടാപ്പകൽ ഗുണ്ടാ നേതാവിനെ ബന്ധുക്കളുടെ മുന്നിലിട്ട്  വെട്ടിക്കൊന്നു ; അക്രമം സ്റ്റേഷനിൽ നിന്നും മടങ്ങി വരവെ

> **Lead Summary:** കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി. അലുവ അതുലിനെയാണ് ക്രൂരമായി വെട്ടിക്കൊന്നത്. നേരത്തെ ഗുണ്ടാ നേതാവായിരുന്ന ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് അതുൽ. ഈ കേസുമായി ബന്ധപ്പെട്ട് ജാമ്യത്തിലിറങ്ങിയപ്പോഴാണ് ഇയാൾ ആക്രമണത്തിന് ഇരയായത്.

## Article Content

കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി. അലുവ അതുലിനെയാണ് ക്രൂരമായി വെട്ടിക്കൊന്നത്. നേരത്തെ ഗുണ്ടാ നേതാവായിരുന്ന ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് അതുൽ. ഈ കേസുമായി ബന്ധപ്പെട്ട് ജാമ്യത്തിലിറങ്ങിയപ്പോഴാണ് ഇയാൾ ആക്രമണത്തിന് ഇരയായത്.

സ്റ്റേഷനിൽ നിന്ന് മടങ്ങി വരുമ്പോൾ ആയിരുന്നു അതുലിനെ ലക്ഷ്യമിട്ടുള്ള ആക്രമണം. നാട്ടുകാർ എല്ലാം നോക്കി നിൽക്കെ ആയിരുന്നു അതുലിനെ വെട്ടിക്കൊന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/347642/gang-leader-hacked-to-death-in-broad-daylight-in-karunagappally-in-front-of-relatives-the-incident-took-place-while-he-was-returning-from-the-station)