---
title: "ഇരിട്ടി മാക്കൂട്ടം ചുരത്തിൽ നിയന്ത്രണം വിട്ട് ലോറി മറിഞ്ഞു ;  രണ്ട് പേർക്ക് പരിക്ക്"
english_title: "Lorry overturns after losing control at Iritty Makoottam pass; two injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/347593/lorry-overturns-after-losing-control-at-iritty-makoottam-pass-two-injured"
published_at: "2026-03-14T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b4e854cef6a_Untitled-1_copy.jpg"
keywords: []
---

# ഇരിട്ടി മാക്കൂട്ടം ചുരത്തിൽ നിയന്ത്രണം വിട്ട് ലോറി മറിഞ്ഞു ;  രണ്ട് പേർക്ക് പരിക്ക്

> **Lead Summary:** ഇരിട്ടി :ഇരിട്ടി മാക്കൂട്ടം ചുരത്തിൽ നിയന്ത്രണം വിട്ട് ലോറി മറിഞ്ഞു. അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്, പരിക്കേറ്റ രണ്ട് കർണാടക സ്വദേശികളെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇരിട്ടി അഗ്‌നി രക്ഷാസേനയും നാട്ടുകാരും ആണ് രക്ഷാപ്രവർത്തനം നടത്തിയത്

## Article Content

ഇരിട്ടി :ഇരിട്ടി മാക്കൂട്ടം ചുരത്തിൽ നിയന്ത്രണം വിട്ട് ലോറി മറിഞ്ഞു. അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്, പരിക്കേറ്റ രണ്ട് കർണാടക സ്വദേശികളെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇരിട്ടി അഗ്‌നി രക്ഷാസേനയും നാട്ടുകാരും ആണ് രക്ഷാപ്രവർത്തനം നടത്തിയത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/347593/lorry-overturns-after-losing-control-at-iritty-makoottam-pass-two-injured)