---
title: "യാത്രക്കാരുടെ ശ്രദ്ധക്ക് ; തലശേരി റെയിൽവെ സ്റ്റേഷനിൽ ചായയും, വെള്ളവും  മാത്രം, പശിയടങ്ങില്ല"
english_title: "Attention passengers; Only tea and water available at Thalassery railway station, no snacks"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/347548/attention-passengers-only-tea-and-water-available-at-thalassery-railway-station-no-snacks"
published_at: "2026-03-13T22:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b4444a3db8d_Untitled-4_copy.jpg"
keywords: []
---

# യാത്രക്കാരുടെ ശ്രദ്ധക്ക് ; തലശേരി റെയിൽവെ സ്റ്റേഷനിൽ ചായയും, വെള്ളവും  മാത്രം, പശിയടങ്ങില്ല

> **Lead Summary:** പാചക വാതക ഗ്യാസ് കിട്ടാക്കനിയായതോടെ തലശേരി റയിൽവേ സ്റ്റേഷനിലും എണ്ണക്കടികൾ അപ്രത്യക്ഷമായി. ദിവസവും നല്ല കച്ചവടം നടക്കാറുള്ള തലശേരി ഒന്നാം ഫ്ലാറ്റ് ഫോമിലെ കാറ്ററിംഗ് സ്റ്റാളിൽ കച്ചവടം നാലിലൊന്നായി കുറഞ്ഞു. ചായയും, വെള്ളത്തിനുമൊപ്പം ബിസ്ക്കറ്റ്, ഹൽവ, ബിസ്ക്കറ്റ് എന്നീ പാക്കറ്റുകൾ ഉൽപ്പന്നങ്ങൾ മാത്രമാണ് ഇപ്പോൾ സ്റ്റാളിലുള്ളത്. ഹോട്ടലുകളും അടച്ചിടേണ്ട അവസ്ഥയിലാണ്

## Article Content

പാചക വാതക ഗ്യാസ് കിട്ടാക്കനിയായതോടെ തലശേരി റയിൽവേ സ്റ്റേഷനിലും എണ്ണക്കടികൾ അപ്രത്യക്ഷമായി. ദിവസവും നല്ല കച്ചവടം നടക്കാറുള്ള തലശേരി ഒന്നാം ഫ്ലാറ്റ് ഫോമിലെ കാറ്ററിംഗ് സ്റ്റാളിൽ കച്ചവടം നാലിലൊന്നായി കുറഞ്ഞു. ചായയും, വെള്ളത്തിനുമൊപ്പം ബിസ്ക്കറ്റ്, ഹൽവ, ബിസ്ക്കറ്റ് എന്നീ പാക്കറ്റുകൾ ഉൽപ്പന്നങ്ങൾ മാത്രമാണ് ഇപ്പോൾ സ്റ്റാളിലുള്ളത്. ഹോട്ടലുകളും അടച്ചിടേണ്ട അവസ്ഥയിലാണ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/347548/attention-passengers-only-tea-and-water-available-at-thalassery-railway-station-no-snacks)