---
title: "പാചക വാതക വില വർധന ; എൽ ഡി എഫ് പാറാട് ലോക്കൽ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി"
english_title: "Cooking gas price hike; LDF Parad local committee holds protest"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/347420/cooking-gas-price-hike-ldf-parad-local-committee-holds-protest"
published_at: "2026-03-13T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b3b02a786c0_Untitled-4_copy.jpg"
keywords: []
---

# പാചക വാതക വില വർധന ; എൽ ഡി എഫ് പാറാട് ലോക്കൽ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** പാചകവാതക വിലവർധനയിലും പാചകവാതക ഇന്ദനക്ഷാമം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് എൽ.ഡി.എഫ് പാറാട് ലോകൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാറാട് ടൗണിൽ പന്തംകൊളുത്തി പ്രകടനം നടത്തി. കെ. പി.മോഹനൻ എം. എൽ. എ ഉദ്ഘാടനം ചെയ്തു.

## Article Content

പാചകവാതക വിലവർധനയിലും പാചകവാതക ഇന്ദനക്ഷാമം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് എൽ.ഡി.എഫ് പാറാട് ലോകൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാറാട് ടൗണിൽ പന്തംകൊളുത്തി പ്രകടനം നടത്തി. കെ. പി.മോഹനൻ എം. എൽ. എ ഉദ്ഘാടനം ചെയ്തു.

കരുവാങ്കണ്ടി ബാലൻ,TV കുഞ്ഞിക്കണ്ണൻ,കെ.റിനീഷ്,K പ്രസാദൻ,എൻ . കെ.അനിൽകുമാർ, എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/347420/cooking-gas-price-hike-ldf-parad-local-committee-holds-protest)