---
title: "പാചക വാതക  ക്ഷാമം രൂക്ഷം ; ഗ്യാസ് സിലിണ്ടറുകൾ കവർച്ച ചെയ്തു തുടങ്ങി"
english_title: "Cooking gas shortage worsens; Gas cylinders have started being stolen"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/347388/cooking-gas-shortage-worsens-gas-cylinders-have-started-being-stolen"
published_at: "2026-03-13T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b39a3205d06_Untitled-6_copy.jpg"
keywords: []
---

# പാചക വാതക  ക്ഷാമം രൂക്ഷം ; ഗ്യാസ് സിലിണ്ടറുകൾ കവർച്ച ചെയ്തു തുടങ്ങി

> **Lead Summary:** പാചകവാതക ക്ഷാമം രൂക്ഷമായതോടെ ഗ്യാസ് സിലിണ്ടറുകൾ കവർച്ച ചെയ്യാനും തുടങ്ങി. കഴിഞ്ഞദിവസം ഉത്തർപ്രദേശിലെ ഝാൻസിയിൽ 524 സിലിണ്ടറുകൾ നിറച്ച ട്രക്ക് ഒരുസംഘം തട്ടിയെടുത്തു.

## Article Content

പാചകവാതക ക്ഷാമം രൂക്ഷമായതോടെ ഗ്യാസ് സിലിണ്ടറുകൾ കവർച്ച ചെയ്യാനും തുടങ്ങി. കഴിഞ്ഞദിവസം ഉത്തർപ്രദേശിലെ ഝാൻസിയിൽ 524 സിലിണ്ടറുകൾ നിറച്ച ട്രക്ക് ഒരുസംഘം തട്ടിയെടുത്തു.

ഏഴംഗസംഘത്തെ ബലപ്രയോഗത്തിലൂടെയാണ് പോലീസ് കീഴടക്കിയത്. തട്ടിയെടുത്ത സിലിണ്ടറുകൾ മറ്റൊരു ഗ്യാസ് സ്റ്റേഷനിൽ വിൽക്കാനായിരുന്നു ശ്രമം. 11 ലക്ഷം രൂപക്ക് വിൽപ്പന നടത്താനും ധാരണയാക്കി പണം കൈപ്പ റ്റിയിരുന്നു. ഈ പണവും പോലീസ് പിടിച്ചെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/347388/cooking-gas-shortage-worsens-gas-cylinders-have-started-being-stolen)