---
title: "കൂത്തുപറമ്പിൽ ഡി.ജെ ഡാൻസിനിടയിൽ ചേരിതിരിഞ്ഞ് സംഘട്ടനം ; 30ഓളം പേർക്കെതിരെ കേസ്"
english_title: "Clashes erupt during DJ dance in Koothuparamba; Case filed against around 30 people"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/347338/clashes-erupt-during-dj-dance-in-koothuparamba-case-filed-against-around-30-people"
published_at: "2026-03-12T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b2f2040b1ef_police.1697912334.jpg"
keywords: []
---

# കൂത്തുപറമ്പിൽ ഡി.ജെ ഡാൻസിനിടയിൽ ചേരിതിരിഞ്ഞ് സംഘട്ടനം ; 30ഓളം പേർക്കെതിരെ കേസ്

> **Lead Summary:** കൂത്തുപറമ്പിൽ ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായി നടന്ന ഡി.ജെഡാൻസിനിടയിൽ സംഘർഷം. 30 ഓളം പേർക്കെതിരെ പോലീസ് കേസെടുത്തു.

## Article Content

കൂത്തുപറമ്പിൽ ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായി നടന്ന ഡി.ജെഡാൻസിനിടയിൽ സംഘർഷം. 30 ഓളം പേർക്കെതിരെ പോലീസ് കേസെടുത്തു.

ഇന്ന് പുലർച്ചെ 12.30ഓടെ പുറക്കണ്ടി ക്ഷേത്രത്തിന് സമീപമാണ് സംഭവം നടന്നത്. പോലീസിനെ കണ്ടതോടെ സംഘർഷത്തിലേർപ്പെട്ടവർ ഓടിമറഞ്ഞു. തുടർന്നാണ് കണ്ടാലറിയാവുന്ന 30 പേർക്കെതിരെ കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/347338/clashes-erupt-during-dj-dance-in-koothuparamba-case-filed-against-around-30-people)