---
title: "പ്രധാനമന്ത്രിക്കെതിരെ അപകീർത്തി സന്ദേശം ; പയ്യന്നൂർ പൊലീസ്   കേസെടുത്തു"
english_title: "Defamatory message against Prime Minister; Payyannur police registers case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/347211/defamatory-message-against-prime-minister-payyannur-police-registers-case"
published_at: "2026-03-12T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b260cd3dfe3_police.1697912334.jpg"
keywords: []
---

# പ്രധാനമന്ത്രിക്കെതിരെ അപകീർത്തി സന്ദേശം ; പയ്യന്നൂർ പൊലീസ്   കേസെടുത്തു

> **Lead Summary:** പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീർത്തിപ്പെ ടുത്തുന്നതും നാട്ടിൽ കലഹമു ണ്ടാക്കുന്നതുമായ വാട്സ്ആപ്പ് സന്ദേശം പ്രചരിപ്പിച്ചതിന് പയ്യന്നൂർ പോലീസ് കേസെടുത്തു. നൊസ്റ്റാൾജിയ എന്ന ഗ്രൂപ്പിനെ തിരെയാണ് കേസ്.

## Article Content

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീർത്തിപ്പെ ടുത്തുന്നതും നാട്ടിൽ കലഹമു ണ്ടാക്കുന്നതുമായ വാട്സ്ആപ്പ് സന്ദേശം പ്രചരിപ്പിച്ചതിന് പയ്യന്നൂർ പോലീസ് കേസെടുത്തു. നൊസ്റ്റാൾജിയ എന്ന ഗ്രൂപ്പിനെ തിരെയാണ് കേസ്.

കുണിയൻ കേന്ദ്രീകരിച്ചുള്ള ഗ്രൂപ്പാണിത്. കഴിഞ്ഞ ഒമ്പതിനാണ് ഈ ഗ്രൂപ്പിൽ അപകീർത്തി സന്ദേശം പ്രചരിപ്പിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോറോം നോർത്ത് പനക്കീൽ ഹൗസിൽ ബാലകൃഷ്ണൻ നൽകിയ പരാതിയിലാണ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/347211/defamatory-message-against-prime-minister-payyannur-police-registers-case)