---
title: "ഗർഭിണിയായ കണ്ണൂർ സ്വദേശിനി കൊല്ലത്ത്  ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ;  കേസെടുത്ത് പൊലീസ്"
english_title: "Pregnant Kannur native found hanging at husband's house in Kollam; police register case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/347102/pregnant-kannur-native-found-hanging-at-husbands-house-in-kollam-police-register-case"
published_at: "2026-03-11T18:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b16bd3a7e71_69b15df74ff3f_kollam_death.jpg"
keywords: []
---

# ഗർഭിണിയായ കണ്ണൂർ സ്വദേശിനി കൊല്ലത്ത്  ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ;  കേസെടുത്ത് പൊലീസ്

> **Lead Summary:** കണ്ണൂർ: കൊല്ലം കടയ്ക്കലിൽ ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിനി ശരണ്യ ആണ് മരിച്ചത്. കോട്ടുക്കൽ സ്വദേശി സുബിന്റെ ഭാര്യയാണ് ശരണ്യ. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

## Article Content

കണ്ണൂർ: കൊല്ലം കടയ്ക്കലിൽ ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിനി ശരണ്യ ആണ് മരിച്ചത്. കോട്ടുക്കൽ സ്വദേശി സുബിന്റെ ഭാര്യയാണ് ശരണ്യ. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/347102/pregnant-kannur-native-found-hanging-at-husbands-house-in-kollam-police-register-case)