---
title: "ചെണ്ടയാട് തെരുവുനായ അക്രമത്തിൽ യുവതിക്ക് പരിക്ക്"
english_title: "Woman injured in attack by stray dog ​​in Chendayad"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/347063/woman-injured-in-attack-by-stray-dog-in-chendayad"
published_at: "2026-03-11T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b13fa9b7792_Untitled-8_copy.jpg"
keywords: []
---

# ചെണ്ടയാട് തെരുവുനായ അക്രമത്തിൽ യുവതിക്ക് പരിക്ക്

> **Lead Summary:** ചെണ്ടയാട് മാവിലേരിയിൽ യുവതിക്ക് തെരുവ് നായയുടെ കടിയേറ്റു.ചെണ്ടയാട് മാവിലേരി ജുമാമസ്ജിദിന് സമീപം പുതിയവീട്ടിൽ സഹിയെയാണ് ഇന്ന് ഉച്ചയോടെ വീട്ടുപറമ്പിൽ നിന്നും തെരുവുനായ ആക്രമിച്ചത്.തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി

## Article Content

ചെണ്ടയാട് മാവിലേരിയിൽ യുവതിക്ക് തെരുവ് നായയുടെ കടിയേറ്റു.ചെണ്ടയാട് മാവിലേരി ജുമാമസ്ജിദിന് സമീപം പുതിയവീട്ടിൽ സഹിയെയാണ് ഇന്ന് ഉച്ചയോടെ വീട്ടുപറമ്പിൽ നിന്നും തെരുവുനായ ആക്രമിച്ചത്.തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/347063/woman-injured-in-attack-by-stray-dog-in-chendayad)