---
title: "കൂത്തുപറമ്പിൽ വീടിൻ്റെ ടെറസിന്മേൽ നിന്ന് വീണു പരുക്കേറ്റ വീട്ടമ്മ  ചികിത്സയിലിരിക്കെ   മരിച്ചു. "
english_title: "A housewife who fell from the terrace of her house in Koothuparamba died while undergoing treatment."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/347009/a-housewife-who-fell-from-the-terrace-of-her-house-in-koothuparamba-died-while-undergoing-treatment"
published_at: "2026-03-11T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b1137c58376_Untitled-3_copy.jpg"
keywords: []
---

# കൂത്തുപറമ്പിൽ വീടിൻ്റെ ടെറസിന്മേൽ നിന്ന് വീണു പരുക്കേറ്റ വീട്ടമ്മ  ചികിത്സയിലിരിക്കെ   മരിച്ചു. 

> **Lead Summary:** കൂത്തുപറമ്പ് സീക്ക് കോളജ് പിടിഎസ് പാറാലിലെ സജിമ കാരായി യാണ് ഇന്നലെ രാത്രി അപകടത്തിൽപെട്ടത്. രാത്രി വീടിന്റെ ടെറസിന്മേൽ കയറിയ സജിമ താഴെ വീണ് പരുക്കേറ്റപ്പോൾ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സിപിഎം പാറാൽ ബ്രാഞ്ച് സെക്രട്ടറിയും ഇലക്ട്രിഷ്യനുമായ എം.കെ.പവിത്രൻ്റെ ഭാര്യയാണ്.

## Article Content

കൂത്തുപറമ്പ് സീക്ക് കോളജ് പിടിഎസ് പാറാലിലെ സജിമ കാരായി യാണ് ഇന്നലെ രാത്രി അപകടത്തിൽപെട്ടത്. രാത്രി വീടിന്റെ ടെറസിന്മേൽ കയറിയ സജിമ താഴെ വീണ് പരുക്കേറ്റപ്പോൾ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സിപിഎം പാറാൽ ബ്രാഞ്ച് സെക്രട്ടറിയും ഇലക്ട്രിഷ്യനുമായ എം.കെ.പവിത്രൻ്റെ ഭാര്യയാണ്.

മക്കൾ: സജിത്രൻ (വിദ്യാർഥി, വിമൽ ജ്യോതി എൻജിനിയറിങ് കോളജ്, ചെമ്പേരി), ശ്രീയുക്ത (വിദ്യാർഥി റാണിജയ് സ്കൂൾ, നിർമലഗിരി). ഗംഗാധരൻ്റെയും ശകുന്തളയുടെയും മകളാണ്. സഹോദരങ്ങൾ: സജീഷ്, സജിന

സംസ്കാരം ഇന്ന് 4ന് വലിയ വെളിച്ചം ശാന്തിവനത്തിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/347009/a-housewife-who-fell-from-the-terrace-of-her-house-in-koothuparamba-died-while-undergoing-treatment)