---
title: "നിയമ ലംഘകരേ ജാഗ്രതൈ ; കൂത്തുപറമ്പിൽ മിഴി തുറന്ന് 29 ക്യാമറകൾ"
english_title: "Lawbreakers beware; 29 cameras open in Koothuparamba"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/346889/lawbreakers-beware-29-cameras-open-in-koothuparamba"
published_at: "2026-03-10T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b03809bf3fc_Untitled-1_copy.jpg"
keywords: []
---

# നിയമ ലംഘകരേ ജാഗ്രതൈ ; കൂത്തുപറമ്പിൽ മിഴി തുറന്ന് 29 ക്യാമറകൾ

> **Lead Summary:** കൂത്തുപറമ്പ്: കൂത്തുപറമ്പ് പോലീസിൻ്റെ ആഭിമുഖ്യത്തിൽജനകീയ സഹകരണത്തോടെസ്ഥാപിച്ചസി.സി ടി.വി ക്യാമറകൾ മിഴിതുറന്നു.

## Article Content

കൂത്തുപറമ്പ്: കൂത്തുപറമ്പ് പോലീസിൻ്റെ ആഭിമുഖ്യത്തിൽജനകീയ സഹകരണത്തോടെസ്ഥാപിച്ചസി.സി ടി.വി ക്യാമറകൾ മിഴിതുറന്നു.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻ രാജ് ഐ പി എസ്ഉൽഘാടനം ചെയ്തുകുറ്റക്യത്യങ്ങൾ തടയുന്നതിനായിനിർമ്മഗിരി മുതൽ

കരേറ്റവരെ29 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.മൂന്നാംപിടികയിൽ വെച്ച് നടന്ന ചടങ്ങിൽമാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡണ്ട് കെ. സന്ധ്യ ലക്ഷ്മിഅധ്യക്ഷയായിരുന്നു.സി. സി. ടി വിജനകീയ കമ്മിറ്റി ചെയർമാൻ ഒ ഗംഗാധരൻകൂത്ത്പറമ്പ് അസിസ്റ്റൻറ് പോലീസ് കമ്മീഷണർസിബി ടോം, മാങ്ങാട്ടിടംപഞ്ചായത്ത് അംഗം പി കെ ബഷീർ. കൂത്തുപറമ്പ് എസ് ഐഷമീർ പിഎം മനോഹരൻസി.പിഅഷ്റഫ് ഹാജി ,പി.ആർ ഒ രാജേഷ് എൻതുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/346889/lawbreakers-beware-29-cameras-open-in-koothuparamba)