---
title: "ഇഫ്ത്താർ വിരുന്നൊരുക്കി ചൊക്ലി ഗ്രാമപഞ്ചായത്ത്"
english_title: "Chokli Grama Panchayat hosts Iftar party"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/346746/chokli-grama-panchayat-hosts-iftar-party"
published_at: "2026-03-10T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69afaf7bca5b4_Untitled-5_copy.jpg"
keywords: []
---

# ഇഫ്ത്താർ വിരുന്നൊരുക്കി ചൊക്ലി ഗ്രാമപഞ്ചായത്ത്

> **Lead Summary:** ചൊക്ലി: ജീവനക്കാരും, ജനപ്രധിനിധികളുംമുൻ പഞ്ചായത്ത് പ്രസിഡണ്ടുമാർ,വൈസ് പ്രസിഡണ്ട്മാർ, മുൻ മെമ്പർമാർ , ആസൂത്രണ സമിതി അംഗങ്ങൾ, തുടങ്ങിയവർ പങ്കെടുത്തു.

## Article Content

ചൊക്ലി: ജീവനക്കാരും, ജനപ്രധിനിധികളുംമുൻ പഞ്ചായത്ത് പ്രസിഡണ്ടുമാർ,വൈസ് പ്രസിഡണ്ട്മാർ, മുൻ മെമ്പർമാർ , ആസൂത്രണ സമിതി അംഗങ്ങൾ, തുടങ്ങിയവർ പങ്കെടുത്തു.

ഇഫ്ത്താർ വിരുന്നിനു മുൻപെ നടന്നസ്നേഹ സംഗമം മുൻ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.രമ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട്

എൻ അനൂപ്,സെക്രട്ടറി വി. അനിഷ, വൈസ് പ്രസിഡണ്ട് കെ.എം സ്വപ്ന, മുൻ പ്രസിഡണ്ട്

കെ പി ഷമീമ ,ബ്ലോക്ക് പഞ്ചായത്ത് അംഗം വി. ഉദയൻ, കെ.പി രതീഷ് കുമാർ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.ടി.കെ പ്രദീപൻ, കെ.പി. ഷമീന , പി.ജയചന്ദ്രൻ,അസിസ്റ്റന്റ് സെക്രട്ടറിഅജീത് കുമാർ, ജൂനിയർ സുപ്രണ്ട് പി. സജിത് കുമാർ.പി,കെ.കെ.ശ്രീജ, ഒ.കെ സാദീഖ്, ജനീബ സി.കെ., ഷംസാന തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/346746/chokli-grama-panchayat-hosts-iftar-party)